"ജി യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Haripadups (സംവാദം | സംഭാവനകൾ) (' *{{PAGENAME}}/കോവിഡ് എന്ന മഹാമാരി|കോവിഡ് എന്ന മഹാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കോവിഡ് എന്ന മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p>rഈ വർഷത്തെ വാർഷികപ്പരീക്ഷ കൊറോണ കാരണം എഴുതുവാൻ കഴിഞ്ഞില്ല.ഈ മഹാമാരി ലോകം മുഴുവൻ പടർന്നുപിടിച്ചിരിക്കുകയാണ്.അതിനാൽ വേനലവധി നേരത്തേ തുടങ്ങി.കൂട്ടുകാരെ കാണാൻ കഴിയുന്നില്ല എന്നൊരു വിഷമമുണ്ട്.എങ്കിലും കളിച്ചും ചിരിച്ചും പട്ടം പറത്തിയും സൈക്കിൾ ചവിട്ടിയും ക്രിക്കറ്റ് കളിച്ചും അവധിക്കാലം ഞങ്ങൾ ആഘോഷിക്കുന്നു.ഈ മാരക വൈറസിന് എത്രയും പെട്ടെന്ന് പ്രതിരോധ മരുന്ന് കണ്ടുപിടിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.മുഖ്യമന്ത്രിയുടെയും പ്രഥാനമന്ത്രിയുടെയും ആരോഗ്യപ്രവർത്തകരുടെയും പോലീസ്ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് | |||
എത്രയും പെട്ടെന്ന് സ്കൂൾ തുറക്കുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ വീടുകളിൽ കഴിയുന്നു. </p> | |||
{{BoxBottom1 | |||
| പേര്= അഭിഷേക് നാരായണൻ | |||
| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.യു.പി.സ്കൂൾ ഹരിപ്പാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 35432 | |||
| ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sachingnair|തരം=ലേഖനം}} |
22:53, 5 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ് എന്ന മഹാമാരി
rഈ വർഷത്തെ വാർഷികപ്പരീക്ഷ കൊറോണ കാരണം എഴുതുവാൻ കഴിഞ്ഞില്ല.ഈ മഹാമാരി ലോകം മുഴുവൻ പടർന്നുപിടിച്ചിരിക്കുകയാണ്.അതിനാൽ വേനലവധി നേരത്തേ തുടങ്ങി.കൂട്ടുകാരെ കാണാൻ കഴിയുന്നില്ല എന്നൊരു വിഷമമുണ്ട്.എങ്കിലും കളിച്ചും ചിരിച്ചും പട്ടം പറത്തിയും സൈക്കിൾ ചവിട്ടിയും ക്രിക്കറ്റ് കളിച്ചും അവധിക്കാലം ഞങ്ങൾ ആഘോഷിക്കുന്നു.ഈ മാരക വൈറസിന് എത്രയും പെട്ടെന്ന് പ്രതിരോധ മരുന്ന് കണ്ടുപിടിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.മുഖ്യമന്ത്രിയുടെയും പ്രഥാനമന്ത്രിയുടെയും ആരോഗ്യപ്രവർത്തകരുടെയും പോലീസ്ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് എത്രയും പെട്ടെന്ന് സ്കൂൾ തുറക്കുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ വീടുകളിൽ കഴിയുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം