"ജി യു പി എസ് വള്ളിവട്ടം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
ലോകമെങ്ങും ഭീതിയിലാഴ്ത്തി
ലോകമെങ്ങും ഭീതിയിലാഴ്ത്തി
വന്നെത്തി കൊറോണ വൈറസ്
വന്നെത്തി കൊറോണ വൈറസ്
ഒാർത്തീടും ‍‍‍‍‍‍ഞാൻ എന്നും
ഓർത്തീടും ‍‍‍‍‍‍ഞാൻ എന്നും
ആ ദിനത്തെ......
ആ ദിനത്തെ......
കുഞ്ഞുറുമ്പിനെപോലെയായ വൈറസ്
കുഞ്ഞുറുമ്പിനെപോലെയായ വൈറസ്
വരി 26: വരി 26:
| സ്കൂൾ=  ഗവ. യു.പി.സ്കൂൾ വളളിവട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. യു.പി.സ്കൂൾ വളളിവട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23458
| സ്കൂൾ കോഡ്= 23458
| ഉപജില്ല= കൊടുങ്ങല്ലുർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൊടുങ്ങല്ലൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ഇരിങ്ങാലക്കുട
| ജില്ല= തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

22:50, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ലോകമെങ്ങും ഭീതിയിലാഴ്ത്തി
വന്നെത്തി കൊറോണ വൈറസ്
ഓർത്തീടും ‍‍‍‍‍‍ഞാൻ എന്നും
ആ ദിനത്തെ......
കുഞ്ഞുറുമ്പിനെപോലെയായ വൈറസ്
കൊന്നൊടുക്കിയതായിരങ്ങളെ
ടിവിയിൽ കാണുന്ന സിനിമകൾക്കുപകരം
പത്രത്തിൽകാണും കുത്തുംകൊലകൾക്കുമപ്പുറം
എങ്ങും വൈറസിൻ ചിത്രങ്ങൾമാത്രം
ജാഗ്രതയിൽ തുടരാം നമുക്കിനിയുള്ളനാളുകൾ
ഭയമല്ല വേണ്ടത് കുൂട്ടുകാരെ
ജാഗ്രത........ജാഗ്രത..........ജാഗ്രതമാത്രം
നമുക്ക് ഒന്നായ് ചേർന്ന് പിഴുതെറിയാം
കോവിഡ് 19 എന്ന മഹാമാരിയെ.

ഗീതിക. ഇ.എസ്
6 ഗവ. യു.പി.സ്കൂൾ വളളിവട്ടം
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത