കൊറോണ വൈറസ്

ലോകമെങ്ങും ഭീതിയിലാഴ്ത്തി
വന്നെത്തി കൊറോണ വൈറസ്
ഓർത്തീടും ‍‍‍‍‍‍ഞാൻ എന്നും
ആ ദിനത്തെ......
കുഞ്ഞുറുമ്പിനെപോലെയായ വൈറസ്
കൊന്നൊടുക്കിയതായിരങ്ങളെ
ടിവിയിൽ കാണുന്ന സിനിമകൾക്കുപകരം
പത്രത്തിൽകാണും കുത്തുംകൊലകൾക്കുമപ്പുറം
എങ്ങും വൈറസിൻ ചിത്രങ്ങൾമാത്രം
ജാഗ്രതയിൽ തുടരാം നമുക്കിനിയുള്ളനാളുകൾ
ഭയമല്ല വേണ്ടത് കുൂട്ടുകാരെ
ജാഗ്രത........ജാഗ്രത..........ജാഗ്രതമാത്രം
നമുക്ക് ഒന്നായ് ചേർന്ന് പിഴുതെറിയാം
കോവിഡ് 19 എന്ന മഹാമാരിയെ.

ഗീതിക. ഇ.എസ്
6 ഗവ. യു.പി.സ്കൂൾ വളളിവട്ടം
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത