ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എ. സി. എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/rogapradirodham" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Haclps (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= rogaprathirodham        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= രോഗ പ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 28: വരി 28:
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}ഹനീമാ കബീർഹനീമാ കബീർ
}}
{{Verified1|name= Anilkb| തരം=കവിത }}

22:46, 5 മേയ് 2020-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം

അകന്നിരിക്കാം തല്ക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നീടുന്നൊരു രോഗമാണ്
പക്ഷേ ജാഗ്രത മാത്രം മതി
ജാഗ്രതമാത്രം മതി
കൈകൾ കഴുകാം നന്നായി
കരുതരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നുകളിച്ചീടാം
കൊറോണക്കാലം ഇനിയെന്നും
ഒരോർമ്മക്കാലമായി മാറീടും
നമ്മിൽ ഒരോർ മ്മക്കാലമായി മാറീടും

ഹനീമാ കബീർ
4 A ഗവണ്മെന്റ് എച് എ സി എൽ പി എസ്
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത