"ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/പ്രവാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രവാസം | color=4 }} <p>ഇന്നേക്ക് നാലു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=
| സ്കൂൾ=ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം
| സ്കൂൾ കോഡ്=19607
| സ്കൂൾ കോഡ്=19607
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം= കഥ
| തരം= കഥ
| color=1
| color=1
}}
}}
{{Verification4|name=Subhashthrissur| തരം=കഥ}}

22:43, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രവാസം

ഇന്നേക്ക് നാലുവർഷമായി പ്രവാസ ജീവിതം തുടങ്ങിയിട്ട് രണ്ടു മാസത്തെ ലീവിന് വേണ്ടി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഷമീർ നാട്ടിലേക്ക് വേണ്ട സാധനങ്ങളൊക്കെ നേരത്തേ പാക്ക് ചെയ്തു എല്ലാവരെയും കാണാനുള്ള ആഗ്രഹം മനസ്സിൽ തിങ്ങി നിറഞ്ഞു കുഞ്ഞുങ്ങളുടെ ശബ്ദം കേൾക്കാൻ. ഉമ്മയുടെ ഭക്ഷണം കഴിക്കാൻ കൊതിയാകുന്നു ഈ ചിന്തകളിൽ നിന്ന് എല്ലാം ഷമീറിനെ ഉണർത്തിയത് കൂട്ടുകാരന്റെ കാൾ ആയിരുന്നു' ഷമീർ നീ എപ്പോഴാ പോകുന്നേ? ഇന്ന് രാത്രിക്കുള്ള ഫ്ലൈറ്റ് അപ്പോ നീ അറിഞ്ഞില്ലേ? ഇന്ന് 4pm യോടെ വിമാനങ്ങളും എയർപോർട്ടുകളിൽ നിർത്തിയിരിക്കുകയാണ് covid-19 മഹാമാരി പകരുന്നത് മൂലം എല്ലാം നിർത്തിയിരിക്കുകയാണ്. ഇത് എത്രയും വേഗം മാറട്ടെ, എന്നാലേ ഇനി ഒരു യാത്ര ഉള്ളൂ ഇതൊക്കെ കേട്ട് വാക്കുകൾക്ക് പകരം കണ്ണീർത്തുള്ളികൾ ആയിരുന്നു മറുപടിയായി ഷമീറിന് വന്നത്

ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ