"ജി.എച്ച്.എസ്. നല്ലളം/അക്ഷരവൃക്ഷം/പ്രകൃതി തൻ തനിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഷെയ്ക
| പേര്= ഫാത്തിമ ഷെയ്ക
| ക്ലാസ്സ്= 9 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:39, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി തൻ തനിമ

ഹാ എന്തൊരു ഭംഗിയല്ലൂ നീ
ഹാ എന്തൊരു സുന്ദരം നീ ...
മരവും മലയും പുൽക്കാടുകളും
മത്സ്യം നീന്തും കൊച്ചുവിയും
ഹാ സുന്ദരം നീ എത്ര സുന്ദരം
തന്നെലേകന്നു നീ കുളിരേകുന്നു
വെയിലേകുന്നു നീ മഴയേകുന്നു
പച്ച വിരിച്ചു പുൽ പട്ടുപോൽ
വൈവിധ്യമാർന്ന വർണ്ണരൂപിണീ നീ
ഹാ സുന്ദരം.... നീ എത്ര സുന്ദരം…

ഫാത്തിമ ഷെയ്ക
9 എ [[|ജി എച്ച് എസ് നല്ലളം]]
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത