"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ ശുചിത്വം-ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കൊറോണക്കാലത്തെ ശുചിത്വം-ലേഖനം
| തലക്കെട്ട്=    കൊറോണക്കാലത്തെ ശുചിത്വം
| color= 3
| color= 3
}}         
}}         
വരി 10: വരി 10:
               വരാനിരിക്കുന്നത് മഴക്കാലമാണ്. ഡെങ്കിയും എലിപ്പനിയും മറ്റും ഇപ്പോൾ തന്നെ ചില ജില്ലകളിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. കൊറോണയ്ക്കൊപ്പം മറ്റു വൈറസുകൾ കൂടി പകർന്നു പിടിച്ചാൽ അതു നമ്മുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകും. അതുകൊണ്ടുതന്നെ പരിസര ശുചിത്വം വളരെ പ്രാധാന്യമർഹിക്കുന്നു. അതിനായി ഒത്തൊരുമിച്ച് നമ്മുക്ക് പോരാടാം.
               വരാനിരിക്കുന്നത് മഴക്കാലമാണ്. ഡെങ്കിയും എലിപ്പനിയും മറ്റും ഇപ്പോൾ തന്നെ ചില ജില്ലകളിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. കൊറോണയ്ക്കൊപ്പം മറ്റു വൈറസുകൾ കൂടി പകർന്നു പിടിച്ചാൽ അതു നമ്മുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകും. അതുകൊണ്ടുതന്നെ പരിസര ശുചിത്വം വളരെ പ്രാധാന്യമർഹിക്കുന്നു. അതിനായി ഒത്തൊരുമിച്ച് നമ്മുക്ക് പോരാടാം.
  അങ്ങനെ കൊറോണ എന്ന മഹാമാരിയെ നമ്മുക്ക് ഇല്ലാതാക്കാം.   
  അങ്ങനെ കൊറോണ എന്ന മഹാമാരിയെ നമ്മുക്ക് ഇല്ലാതാക്കാം.   
                   
                           
                                                 
 
 
                             
 
                               
                                           
                                          
                                          
</p>
</p>
വരി 24: വരി 16:


{{BoxBottom1
{{BoxBottom1
| പേര്=   Induja B 
| പേര്= ഇന്ദുജ ബി 
| ക്ലാസ്സ്= 9F.
| ക്ലാസ്സ്= 9 F.
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:32, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലത്തെ ശുചിത്വം

ശുചിത്വമില്ലായ്മയാണ് എല്ലാ രോഗങ്ങൾക്കും കാരണമാകുന്നത്.പൊതു സ്ഥലത്ത് തുപ്പുന്നതും മലമൂത്ര വിസർജനം നടത്തുന്നതുമെല്ലാം രോഗങ്ങൾ പകരാൻ കാരണമാകുന്നു. കൊറോണ പോലുള്ള മാരക വൈറസുകൾ സ്പർശത്തിലൂടെയും ശ്രവത്തിലൂടെയും പകരുമെന്നോർക്കുക. അതു കൊണ്ടു തന്നെ ഈ കൊറോണക്കാലത്ത് പരിസരശുചിത്വവും വ്യക്തിശുചിത്വവും പരമ പ്രധാനമാണ്.

ശുചിത്വമാണ് പുതിയ കാലത്തിന്റെ ഏറ്റവും വലിയ പ്രതിരോധ മാർഗ്ഗം. നാം താമസ്സിക്കുന്ന വീട്ടിൽ ആരും തുപ്പാറില്ലല്ലോ? അതുപോലെ തന്നെ നമ്മുടെ പരിസരത്തും നമ്മൾ തുപ്പരുത്. അതും നമ്മുടെ വീടുപോലെ തന്നെ വൃത്തിക്കു സൂക്ഷിക്കുക. എല്ലാവരും അതുപോലെ തന്നെ പരിസരം ശുചിയാക്കുകയാണങ്കിൽ കൊറോണ വൈറസ് പോലുള്ള മാരകമായ വൈറസുകൾ പകരുന്നത് പരമാവധിവരെ നമ്മുക്ക് തടയാൻ സാധിക്കും. ശുചിത്വം എന്നത് പുതിയ തലമുറയുടെ പ്രതിരോധമാണ്. ഓരോ തവണ നാം പൊതു സ്ഥലങ്ങളിൽ തുപ്പുമ്പോഴും അത് സഹജീവിയുടെ ജീവിതത്തെയാണ് അപകടപ്പെടുത്തുക എന്ന ബോധത്തിലേക്ക് നാം എല്ലാവരും ഉണരണം.

കൊറോണ എന്ന മാരക രോഗം ലോകമെമ്പാടുമുള്ള മനുഷ്യരെ കൊന്നോണ്ടിരിക്കുകയാണ്. ഒന്നര ലക്ഷത്തിലധികം പേർ ഇതിനകം തന്നെ മരിച്ചു കഴിഞ്ഞു.ഇതിനൊക്കെ കാരണം പ്രതിരോധമില്ലായ്മയും ശുചിത്വമില്ലായ്മയുമാണ്. പ്രായമാകുമ്പോൾ പ്രതിരോധശേഷി കുറയുമുല്ലാ? അതു കൊണ്ടാണ് പ്രായമായവരിൽ ഈ വൈറസ് വേഗത്തിൽ പിടിമുറുക്കുന്നത്. പ്രതിരോധശേഷിയും ശുചിത്വവുമുള്ളവർ കൊറോണ വൈറസ് എന്ന മഹാമാരിയെ വളരെ പെട്ടെന്ന് അതിജീവിക്കും.

വരാനിരിക്കുന്നത് മഴക്കാലമാണ്. ഡെങ്കിയും എലിപ്പനിയും മറ്റും ഇപ്പോൾ തന്നെ ചില ജില്ലകളിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. കൊറോണയ്ക്കൊപ്പം മറ്റു വൈറസുകൾ കൂടി പകർന്നു പിടിച്ചാൽ അതു നമ്മുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകും. അതുകൊണ്ടുതന്നെ പരിസര ശുചിത്വം വളരെ പ്രാധാന്യമർഹിക്കുന്നു. അതിനായി ഒത്തൊരുമിച്ച് നമ്മുക്ക് പോരാടാം. അങ്ങനെ കൊറോണ എന്ന മഹാമാരിയെ നമ്മുക്ക് ഇല്ലാതാക്കാം.


ഇന്ദുജ ബി
9 F. ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം