ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഒരുമയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shylas (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഒരുമയോടെ | color= 3 }} <center> <poem>ഒരു മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 28: വരി 28:
| color=      2
| color=      2
}}
}}
{{Verification4|name=Remasreekumar|തരം=കവിത}}

22:25, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഒരുമയോടെ

ഒരു മനസ്സായ് മുന്നോട്ടു
ഒരുമയോടെ അകലെയായ്
നാം ഭയക്കും ഭീകരനെ
നേരിടും നാം ഒരു മനമായ്
ലോകത്തിൻ മാതൃകയായ്
ഒരുമയോടെ മുന്നേറുമ്പോൾ
കേരളനാട്ടിൻ മുന്നേറ്റം
ലോകമെങ്ങും മാതൃകയായ്
പിന്മാറില്ല ഒരിക്കലും
ഇല്ലാതാക്കും കൊറോണയെ
ലോകത്തിൻ രക്ഷയ്ക്കായ്
നമുക്കൊന്നായ് പ്രവർത്തിക്കാം

അലോണ ഷിബു
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത