"ജി.എം.എൽ.പി.എസ്. പൂക്കോട്ടൂർ/അക്ഷരവൃക്ഷം/പ്രകൃതി മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| ഉപജില്ല= മലപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മലപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=4     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=parazak| തരം=  കവിത}}
{{verification|name=parazak| തരം=  കവിത}}

22:22, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി മാപ്പ്

കാടും മലകളും മേടും പുഴകളും
 കള കളമൊഴുകുന്ന കാട്ടരുവികളും
നെൽക്കതിർ പൂത്തൊരു `
പാടവരമ്പത്തോടൊടുന്ന -
ഗ്രാമീണ പൈതങ്ങളും
പോയി മറഞ്ഞെങ്ങോട്ടോ
കൺ മറഞ്ഞെങ്ങോട്ടോ ...
പ്രകൃതി തൻ സൗന്ദര്യം
ഭൂമി തൻ വാത്സല്യം
നഷ്ടമായ് തീർന്നൊരീ ബാല്യങ്ങളിൽ
പടങ്ങൾ നികത്തിയും സൗധങ്ങൾ തീർത്തും
ഭുമിതാണ് മാറിലാവർ കത്തിവെച്ചു
വിഷവും വിഷാംശവും കുത്തിവെച്ചു
ഇതുകണ്ട പ്രകൃതി മാതാ തൻ സങ്കടം
പ്രതികാരമായി തിരിച്ചടിച്ചു
അമ്മേ പ്രകൃതിയെ .........
ഭൂമി ദേവിയെ ...........
മാപ്പു നൽകൂ നിന്നുടെ മക്കളിലായ്
 

മുഹമ്മദ് ഷിഫിൻ . ടി
4 ജി എം എൽ പി എസ് പൂക്കോട്ടൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത