"ജി യു പി എസ് നിലയ്ക്കാമുക്ക്/അക്ഷരവൃക്ഷം/നമുക്കു പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്കു പ്രതിരോധിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= നമുക്കു പ്രതിരോധിക്കാം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=     നമുക്കു പ്രതിരോധിക്കാം   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    ൩      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     3   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}ലോകത്തെ മുഴുവനായി കീ‍‍ഴടക്കിക്കൊണ്ട് കോവി‍ഡ്-19 എന്ന മഹാമാരി മനുഷ്യരാശിക്കുതന്നെ ഭീഷണിയായി നിലനിൽക്കുന്നു.ഇത് ലോകമെമ്പാടും പട൪ന്നുപിടിക്കുന്ന ഈഘട്ടത്തിൽ വേണ്ടത് ഭയമല്ല ജാഗ്രതയാണ്.ഈ രോഗത്തിനു ആരും മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല എങ്കിലും ഇതിനെ പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ മാ൪ഗ്ഗങ്ങൾ സാമൂഹികഅകലം പാലിക്കുക,ഇടക്കിടക്ക് സോപ്പോ സാനിറൈറസറോ ഉപയോഗിച്ച് കുറ‍‍ഞ്ഞത് ഇരുപതു സെക്കന്ട് കൈ കഴുകുക ,കണ്ണ്,മൂക്ക് വായ എന്നീ ശരീരഭാഗ‍‍ങ്ങളിൽ തൊടുന്നതു പരമാവധി ഒഴിവാക്കുക,പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക,ചുമയ്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ടു മൂടുക, ചുമ ജലദോഷം തൊണ്ടവേദന കടുത്തപനി എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സ്വീകരിച്ച പ്രതിരോധമാ൪ഗ്ഗങ്ങൾ വളരെ ഫലപ്രദമായി നമ്മുടെ നാടിനു ഗുണം ചെയ്തു.അതിൽ എടുത്തു പറയേണ്ടതു ലോക്ക്ഡൗണാണ് .രോഗത്തിന്റെ വ്യാപനം തടയാൻ‍ ഇതു വളരെ സഹായിച്ചു.നമ്മുടെ ആരോഗ്യ പ്രവ൪ത്തകരും പൊലീസ് സേനയും ഇതിന്റെ വ്യാപനം തടയുന്നതിൽ വളരെ വലിയ പങ്കാണു വഹിച്ചിട്ടുള്ളതു.സ൪ക്കാരിന്റെ നി൪ദ്ദേശമനുസരിച്ചു മുന്നോട്ടു പോവുകയാണു വേണ്ടത്.നിപ്പയെ പ്രതിരോധിച്ചതുപോലെ കോവി‍ഡിനെയുംനമുക്ക് ഒററക്കെട്ടായി പ്രതിരോധിക്കാം
}}
                                                        ശ്രേയ.കെ
ലോകത്തെ മുഴുവനായി കീ‍‍ഴടക്കിക്കൊണ്ട് കോവി‍ഡ്-19 എന്ന മഹാമാരി മനുഷ്യരാശിക്കുതന്നെ ഭീഷണിയായി നിലനിൽക്കുന്നു. ഇത് ലോകമെമ്പാടും പടർന്നുപിടിക്കുന്ന ഈഘട്ടത്തിൽ വേണ്ടത് ഭയമല്ല ജാഗ്രതയാണ്. ഈ രോഗത്തിനു ആരും മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല എങ്കിലും ഇതിനെ പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ സാമൂഹികഅകലം പാലിക്കുക, ഇടക്കിടക്ക് സോപ്പോ സാനിറൈറസറോ ഉപയോഗിച്ച് കുറ‍‍ഞ്ഞത് ഇരുപതു സെക്കൻട് കൈ കഴുകുക , കണ്ണ്, മൂക്ക് വായ എന്നീ ശരീരഭാഗ‍‍ങ്ങളിൽ തൊടുന്നതു പരമാവധി ഒഴിവാക്കുക, പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക, ചുമയ്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ടു മൂടുക, ചുമ ജലദോഷം തൊണ്ടവേദന കടുത്തപനി എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സ്വീകരിച്ച പ്രതിരോധമാർഗ്ഗങ്ങൾ വളരെ ഫലപ്രദമായി നമ്മുടെ നാടിനു ഗുണം ചെയ്തു. അതിൽ എടുത്തു പറയേണ്ടതു ലോക്ക്ഡൗണാണ് . രോഗത്തിന്റെ വ്യാപനം തടയാൻ‍ ഇതു വളരെ സഹായിച്ചു. നമ്മുടെ ആരോഗ്യ പ്രവർത്തകരും പൊലീസ് സേനയും ഇതിന്റെ വ്യാപനം തടയുന്നതിൽ വളരെ വലിയ പങ്കാണു വഹിച്ചിട്ടുള്ളതു. സർക്കാരിന്റെ നി൪ദ്ദേശമനുസരിച്ചു മുന്നോട്ടു പോവുകയാണു വേണ്ടത്. നിപ്പയെ പ്രതിരോധിച്ചതു പോലെ കോവി‍ഡിനെയും നമുക്ക് ഒററക്കെട്ടായി പ്രതിരോധിക്കാം
                                                          std7
{{BoxBottom1
| പേര്= ശ്രേയ.കെ
| ക്ലാസ്സ്=  7  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ജി.യു.പി.എസ്.നിലക്കാമുക്കു    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42245
| ഉപജില്ല=  വർക്കല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sunirmaes| തരം= ലേഖനം}}

22:14, 5 മേയ് 2020-നു നിലവിലുള്ള രൂപം

നമുക്കു പ്രതിരോധിക്കാം

ലോകത്തെ മുഴുവനായി കീ‍‍ഴടക്കിക്കൊണ്ട് കോവി‍ഡ്-19 എന്ന മഹാമാരി മനുഷ്യരാശിക്കുതന്നെ ഭീഷണിയായി നിലനിൽക്കുന്നു. ഇത് ലോകമെമ്പാടും പടർന്നുപിടിക്കുന്ന ഈഘട്ടത്തിൽ വേണ്ടത് ഭയമല്ല ജാഗ്രതയാണ്. ഈ രോഗത്തിനു ആരും മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല എങ്കിലും ഇതിനെ പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ സാമൂഹികഅകലം പാലിക്കുക, ഇടക്കിടക്ക് സോപ്പോ സാനിറൈറസറോ ഉപയോഗിച്ച് കുറ‍‍ഞ്ഞത് ഇരുപതു സെക്കൻട് കൈ കഴുകുക , കണ്ണ്, മൂക്ക് വായ എന്നീ ശരീരഭാഗ‍‍ങ്ങളിൽ തൊടുന്നതു പരമാവധി ഒഴിവാക്കുക, പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക, ചുമയ്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ടു മൂടുക, ചുമ ജലദോഷം തൊണ്ടവേദന കടുത്തപനി എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സ്വീകരിച്ച പ്രതിരോധമാർഗ്ഗങ്ങൾ വളരെ ഫലപ്രദമായി നമ്മുടെ നാടിനു ഗുണം ചെയ്തു. അതിൽ എടുത്തു പറയേണ്ടതു ലോക്ക്ഡൗണാണ് . രോഗത്തിന്റെ വ്യാപനം തടയാൻ‍ ഇതു വളരെ സഹായിച്ചു. നമ്മുടെ ആരോഗ്യ പ്രവർത്തകരും പൊലീസ് സേനയും ഇതിന്റെ വ്യാപനം തടയുന്നതിൽ വളരെ വലിയ പങ്കാണു വഹിച്ചിട്ടുള്ളതു. സർക്കാരിന്റെ നി൪ദ്ദേശമനുസരിച്ചു മുന്നോട്ടു പോവുകയാണു വേണ്ടത്. നിപ്പയെ പ്രതിരോധിച്ചതു പോലെ കോവി‍ഡിനെയും നമുക്ക് ഒററക്കെട്ടായി പ്രതിരോധിക്കാം

ശ്രേയ.കെ
7 ജി.യു.പി.എസ്.നിലക്കാമുക്കു
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം