"എ.യു.പി.എസ് എടക്കാപറമ്പ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]
{{BoxTop1
| തലക്കെട്ട്=കൊറോണക്കാലം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
 
<poem><center>
കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പൊലെ
കാറില്ല ബസ്സില്ല ലോറി ഇല്ല
റോഡിലും മെപ്പൊഴും ആരുമില്ല
തിക്കിത്തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ച നിറമുള്ള മാസ്ക് വെച്ച്
കണ്ടലുമിന്നെല്ലാരും ഒന്നു പൊലെ
കുറ്റം പറയാനാണെങ്കിൽ പോലും
വായ തുറകുവനാർക്കും പറ്റും
തുന്നിയ മാസ്ക് ഒന്ന് മൂക്കിലിരിക്കുമ്പോൾ
മിണ്ടാതിരിക്കുവാ തന്ന  കാമ്യം
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കി ചെറുക്കടമൊന്ന്
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാട്ടിക്കൂട്ടുന്നതോ പറയാൻ വയ്യ
അമ്പതിനായിരം അറുപതിനായിരം
ആളുകൾ എത്രയോ പേയ് മറഞ്ഞു
നെഞ്ചു വിരിച്ചോരാ മാർത്ത്യൻ്റെ തോളിലായ്
മാറാപ്പു കേറ്റിയെ തേതു ദൈവം
ആയുധം മുണ്ടെങ്ങും കൊന്നുടുക്കാൻ പേടിപ്പെടുത്തുന്ന ബോംബുകളും
നിഷ്ഫലമത്രയും ഒന്നിച്ചു കണ്ടിട്ടും
പേടിക്കുന്നില്ല ഈ കുഞ്ഞു കീഠം
മാർത്ത്യൻ്റെ ഹുങ്കിനൊരന്ത്യം കുറിക്കാനായ്
എത്തിയതാ ഈ കുഞ്ഞു കീഠം
ആർത്തികൊണ്ടത്രയോ ഓടിത്തീർന്നു നമ്മൾ
കാത്തിരിക്കാം ഇനി അൽപ നേരം
</center></poem>
 
 
{{BoxBottom1
| പേര്= മുഹമ്മദ് ഫഹ്മാൻ കെ
| ക്ലാസ്സ്=5 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.യു.പി.എസ് എടക്കാപറമ്പ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19878
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
{{Verification4|name=Mohammedrafi| തരം= കവിത}}

22:14, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം



കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പൊലെ
കാറില്ല ബസ്സില്ല ലോറി ഇല്ല
റോഡിലും മെപ്പൊഴും ആരുമില്ല
തിക്കിത്തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ച നിറമുള്ള മാസ്ക് വെച്ച്
കണ്ടലുമിന്നെല്ലാരും ഒന്നു പൊലെ
കുറ്റം പറയാനാണെങ്കിൽ പോലും
വായ തുറകുവനാർക്കും പറ്റും
തുന്നിയ മാസ്ക് ഒന്ന് മൂക്കിലിരിക്കുമ്പോൾ
മിണ്ടാതിരിക്കുവാ തന്ന കാമ്യം
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കി ചെറുക്കടമൊന്ന്
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാട്ടിക്കൂട്ടുന്നതോ പറയാൻ വയ്യ
അമ്പതിനായിരം അറുപതിനായിരം
ആളുകൾ എത്രയോ പേയ് മറഞ്ഞു
നെഞ്ചു വിരിച്ചോരാ മാർത്ത്യൻ്റെ തോളിലായ്
മാറാപ്പു കേറ്റിയെ തേതു ദൈവം
ആയുധം മുണ്ടെങ്ങും കൊന്നുടുക്കാൻ പേടിപ്പെടുത്തുന്ന ബോംബുകളും
നിഷ്ഫലമത്രയും ഒന്നിച്ചു കണ്ടിട്ടും
പേടിക്കുന്നില്ല ഈ കുഞ്ഞു കീഠം
മാർത്ത്യൻ്റെ ഹുങ്കിനൊരന്ത്യം കുറിക്കാനായ്
എത്തിയതാ ഈ കുഞ്ഞു കീഠം
ആർത്തികൊണ്ടത്രയോ ഓടിത്തീർന്നു നമ്മൾ
കാത്തിരിക്കാം ഇനി അൽപ നേരം
 


മുഹമ്മദ് ഫഹ്മാൻ കെ
5 C എ.യു.പി.എസ് എടക്കാപറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത