"സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

21:54, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്ന വൈറസ് ലോകത്തിലെല്ലായിടത്തും പടർന്നുകൊണ്ടിരിക്കുകയാണ്. ചൈനയിലാണ് ഇതിന്റെ തുടക്കം. കേരളത്തിൽ പലയിടത്തും ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. കുട്ടികളായ നമുക്ക് അതിനെതിരെ പോരാടാം. സന്തോഷത്തോടെ വീട്ടിലിരുന്ന് കൊറോണയെ തോൽപ്പിക്കാം.

സൂര്യ സുധീഷ്
നാലാം ക്ലാസ് ബി സെൻറ് ജോസഫ്സ് എൽ.പി.എസ്
വെെക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം