"ജി.യു.പി.എസ് പുതുരുത്തി/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= < ശുചിത്വം > | color= <3> }} ശുചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=       < ശുചിത്വം >
| തലക്കെട്ട്=   ശുചിത്വം  
| color=          <3>
| color=          3
}}
}}
ശുചിത്വത്തിന് കാര്യത്തിൽ പൊതുവേ മലയാളികൾ എന്നാണു ലോക സംസാരം ഇന്ത്യയിലെതന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇതിൽ  ഒരു കാര്യവും ഉണ്ട്.
ശുചിത്വത്തിന് കാര്യത്തിൽ പൊതുവേ മലയാളികൾ എന്നാണു ലോക സംസാരം ഇന്ത്യയിലെതന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇതിൽ  ഒരു കാര്യവും ഉണ്ട്.
വരി 7: വരി 7:


{{BoxBottom1
{{BoxBottom1
| പേര്= ഷെൽവിൻ  കെ.എസ് ജി യൂ  പി  എസ്  പുതുരുത്തി 
| പേര്= ഷെൽവിൻ  കെ.എസ്  
| ക്ലാസ്സ്=    <4>
| ക്ലാസ്സ്=    4
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 15: വരി 15:
| ഉപജില്ല= ചാവക്കാട്     
| ഉപജില്ല= ചാവക്കാട്     
| ജില്ല=  തൃശൂർ  
| ജില്ല=  തൃശൂർ  
| തരം=     < ലേഖനം>  
| തരം=       ലേഖനം   
| color=      <3>
| color=      3
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

21:52, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വത്തിന് കാര്യത്തിൽ പൊതുവേ മലയാളികൾ എന്നാണു ലോക സംസാരം ഇന്ത്യയിലെതന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇതിൽ ഒരു കാര്യവും ഉണ്ട്. വൃത്തിയുള്ള ശൗചാലയങ്ങളും ഭംഗിയുള്ള പാർപ്പിടവും നമ്മുടെ നമ്മുടെ ഒരു സ്വകാര്യ അഹങ്കാരമാണ് ആണ് വൃത്തിയുടെ കാര്യത്തിൽ നാം അതീവ ശ്രദ്ധ കാണിക്കാർ ഉണ്ടെങ്കിലും പലവിധ രോഗങ്ങളുടെ പട്ടികയിലും നമ്മുടെ സംസ്ഥാനം ഉണ്ട് ആശുപത്രിയിലെ തിരക്ക് ഇത് സൂചിപ്പിക്കുന്നു രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ അതെ അതാണ് വീടിനകത്ത് ശുചിത്വം പാലിച്ചാലും പൊതു ഇടങ്ങളിൽ നാം വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല ചപ്പുചവറുകൾ ശരിയായി നിർമാർജനം ചെയ്യാതെ വലിച്ചെറിയുന്നതും തെറ്റാണ്.ഈ ശീലങ്ങൾ നമ്മൾ മാറ്റിയാല് ആരോഗ്യം ഉള്ള ഒരു സമൂഹം നമ്മുക്ക് പടത്തു ഉയർത്താൻ സാധിക്കൂ .

ഷെൽവിൻ കെ.എസ്
4 ജി യൂ പി എസ് പുതുരുത്തി
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം