"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/കൊറോണ !!!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   കൊറോണ !!!     <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശൃീഹരി കെ സുദർശന൯
| പേര്= ശ്രീഹരി കെ സുദർശന൯
| ക്ലാസ്സ്= 5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 33: വരി 33:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=pcsupriya| തരം= കവിത}}

21:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

  കൊറോണ !!!    


ഈ നാട്ടിൽ വന്ന മഹാമാരിയാണ്
കൊറോണ ....
ഇതിനെ നമ്മൾ തടഞ്ഞിടണം
അതിനുവേണ്ടി നാം മാസ്ക് ധരിക്കണം
    ഹാൻഡ് വാഷ് ഉപയോഗിച്ചീടാം
     കൈകൾ കഴുകീടാം
     ലോക് ഡൗണിൽ ഭാഗമാകാം
     കൊറോണ യെ ക്ഷണിക്കാതിരിക്കാം
ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി
കൈകൾ കൂപ്പീടാം
 ഹസ്തദാനം ഒഴിവാക്കീടാം
 പകരം നമസ്തേ ചൊല്ലിടാം
   ഒരുമിച്ച് നിന്നിടാം
   കൊറോണയെ തുരത്തീടാം
 

ശ്രീഹരി കെ സുദർശന൯
5 B എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം ഇടുക്കി തൊടുപുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത