"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ഭൂമിയെ കാത്തീടാം......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15152
| സ്കൂൾ കോഡ്= 15251
| ഉപജില്ല=വൈത്തിരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈത്തിരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്  
| ജില്ല=  വയനാട്  

21:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ സ്വന്തം നാട്


കുഞ്ഞികണ്ണു തുറന്നീടാം....
കാഴ്ച്ചകൾ കണ്ട് രസിച്ചീടാം....
ഭൂമിയെ ഇത് പോൽ കാത്തീടാൻ..
ഒന്നായ് നമ്മുക്ക് കൈ കോർക്കാം...
വേണ്ടാ.. വേണ്ടാ... പ്ലാസ്റ്റിക്ക്
പ്ലാസ്റ്റിക്ക് വേണ്ടാ കൂട്ടരെ
ഭൂമിയെ പാടെ നശിപ്പിക്കാൻ....
കഴിവുള്ളോരു വിരുതനിവൻ

 

ഫാത്തിമ ഫെബിന എം
1 D സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത