"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <center> <poem> കൊറോണ വന്നു ഭീകരനായ്... കീടമായ് വന്ന് ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center> <poem>
{{BoxTop1
| തലക്കെട്ട്= എന്റെ    സ്വന്തം നാട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണ വന്നു
കൊറോണ വന്നു
വരി 41: വരി 45:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    സെന്റ് ജോസഫ്‌സ് യു പി സ്കൂൾ മേപ്പാടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    സെന്റ് ജോസഫ്‌സ് യു പി സ്കൂൾ മേപ്പാടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15152
| സ്കൂൾ കോഡ്= 15251
| ഉപജില്ല=  വൈത്തിരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വൈത്തിരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്   
| ജില്ല= വയനാട്   
വരി 47: വരി 51:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=haseenabasheer|തരം=കവിത}}

21:43, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ സ്വന്തം നാട്

കൊറോണ വന്നു
ഭീകരനായ്...
കീടമായ് വന്ന്
ലോകമഖിലവും
വിറപ്പിച്ച്
കാട്ടുതീപൊലെ
പടർന്ന്...പടർന്ന്

എല്ലാം തികഞ്ഞെന്ന
മാനവ മൗഢ്യം
മൗനമായ്...
മരണത്തിനുമുമ്പിൽ
നിസ്സഹായരായ്
വികസിത രാജ്യങ്ങളും...

ജാതി മത രാഷ്ട്ര
മതിൽകെട്ടുകൾ
തകർത്തെറിഞ്ഞ
കൊറോണ...
മനുഷ്യനെ പഠിപ്പിച്ചു തത്വം
ഒന്നാവുക,
ഒന്നിച്ചു നിൽക്കുക,
ഒരുമയോടെ
കൈ കോർക്കുക

ഇനി നമുക്കുണരാം
ഒന്നിച്ചുയരാം
കൊറോണയും
തോൽക്കും
സ്നേഹത്തിനു മുമ്പിൽ...
 
ആദിത്യ എൻ
6D സെന്റ് ജോസഫ്‌സ് യു പി സ്കൂൾ മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത