"എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/അക്ഷരവൃക്ഷം/നീറുമെൻ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നീറുമെൻ ഭൂമി | color= 3 }} <center> <poem> ഓടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color= 2     
| color= 2     
}}
}}
{{Verification4|name=Noufalelettil| തരം=കോഴിക്കോട് }}
{{Verification4|name=Noufalelettil| തരം= കവിത}}

21:32, 5 മേയ് 2020-നു നിലവിലുള്ള രൂപം

നീറുമെൻ ഭൂമി

ഓടുമെൻ ഭൂമിയെ ചാടി പിടിയ്ക്കുവാൻ
നീയാരാരു മനുഷ്യാ ...
പാറിപ്പറക്കുന്ന സമയത്തെ നിശ്ചലമാക്കുമോ
മനുഷ്യാ ....
ഒരു നല്ല ഭൂമിയെ നീറുമെൻ ഭൂമിയാക്കുന്നുവോ
നീ മനുഷ്യാ ...
ആറുണ്ട് പുഴയുണ്ട് കുളമുണ്ട് കാടുണ്ട്
ഒന്നുമെ അറിയാതെ പോവാതെ നീ
മനുഷ്യാ..
കാലങ്ങൾ മാറുന്നു കോലങ്ങൾ മാറുന്നു
പ്രകൃതിയെ മാറ്റുമീ മനുഷ്യൻ ...
തുപ്പുന്നീ വിശപ്പുകയാൽ ഭൂമിയെ മലിനമാക്കു-
ന്നിവൻ മനുഷ്യൻ ...
ആരുണ്ട് കാണുവാൻ ആരുണ്ട് പറയുവാൻ
ഒരു നല്ല നാളേക്കു വേണ്ടി
 


ശ്രീക്കുട്ടി
8 B എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത