"ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/ഗൾഫുകാരൻ ഉപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗൾഫുകാരൻ ഉപ്പ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

21:24, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഗൾഫുകാരൻ ഉപ്പ

ഉപ്പ വന്നിട്ട് ആഴ്ച്ച ഒന്നായി
ഒരു നോക്ക് കാണാൻ പറ്റിയില്ല
തട്ടിൽ മുകളിൽ ഒറ്റമുറിയിൽ
വന്നന്നു കേറിയിരിപ്പാണ്.

ഗൾഫ് മിഠായിയും കളിപ്പാട്ടവും കിട്ടി
പുത്തനുടുപ്പും അത്തറും കിട്ടി
ഇതിൻ്റെ കൂടെ വന്ന ഉപ്പയെന്തേ
തട്ടിൻപുറത്ത് ഒറ്റയ്ക്കിങ്ങനെ.......






ഫാത്തിമ ഫദ് വ
4 A ജി എം എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത