ഉള്ളടക്കത്തിലേക്ക് പോവുക

"ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13904 (സംവാദം | സംഭാവനകൾ)
No edit summary
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 12: വരി 12:
| സ്കൂൾ=  ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്       
| സ്കൂൾ=  ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്       
| സ്കൂൾ കോഡ്= 13904
| സ്കൂൾ കോഡ്= 13904
| ഉപജില്ല=  പയ്യന്നൂ൪
| ഉപജില്ല=  പയ്യന്നൂർ
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=  ലേഖനം
| തരം=  ലേഖനം
| color=  5   
| color=  5   
}}
}}
{{Verification4|name=MT_1227|തരം=ലേഖനം}}

21:22, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് ലോകം ഒട്ടുക്കും സംസാര വിഷയം ഒരു വലിയ കൊറോണ എന്ന വൈറസ് ആണ്.നമ്മളെ ഒക്കെ വിറപ്പിച്ച ഒരു മഹാമാരിയണിത്.ഈ വൈറസ് കാരണം കുറേ പേർക്ക് ജീവൻ നഷ്ടപ്പെട്ടു.വിദ്യാലയങ്ങളും കടകളും ഓഫീസുകളും ഒക്കെ അടച്ചു.വിഷു ആഘോഷിക്കാൻ പറ്റിയില്ല.പരീക്ഷകൾ മാറ്റി വച്ചു.എല്ലാ സങ്കടങ്ങളും മറന്നു നമുക്ക് ഒരുമിച്ച് ഈ ദുരന്തത്തെ നേരിടാം . എല്ലാവരോടും എനിക്ക് ഒന്നേ പറയാനുളളൂ."വീട്ടിൽ ഇരിക്കൂ സുരക്ഷിതർ ആകൂ".

വൈഗ.കെ
4A ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം