"ജി എൽ പി എസ് നരമ്പിൽ/അക്ഷരവൃക്ഷം/ പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  പൂമ്പാറ്റ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <center> <poem>
വർണ  ചിറകുള്ള  പൂമ്പാറ്റേ
പാറിപറക്കുന്ന പൂമ്പാറ്റേ
പൂന്തേനുണ്ണാൻ പൂവുകൾ തേടി
പാറിപ്പറക്കുന്ന പൂമ്പാറ്റേ
എന്തൊരു ചന്തം നിൻ ചിറക്‌
എങ്ങനെ കിട്ടി പൂഞ്ചിറക് ?
നൃത്തം  ചെയ്‌തു കളിയ്ക്കാൻ നിന്നെ
ആരു പഠിപ്പിച്ചു പൂമ്പാറ്റേ?
നിന്നോടൊത്തു കളിച്ചീടാൻ
വന്നോട്ടെ ഞാൻ പൂമ്പാറ്റേ 
പൂങ്കരാളാണ് നീ പൂമ്പാറ്റേ
എന്റെ തേൻ കരളാണു നീ  പൂമ്പാറ്റേ .
</poem> </center>


{{BoxBottom1
| പേര്= ആദിത്ത്‌  ബിജു
| ക്ലാസ്സ്= 2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ .എൽ.പി.സ്കൂൾ നരമ്പിൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13910
| ഉപജില്ല=    പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണുർ 
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Mtdinesan|തരം=കവിത}}

20:47, 5 മേയ് 2020-നു നിലവിലുള്ള രൂപം