"ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/ശൂചിത്വമാണ് നമ്മുടെശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ശുചിത്വമാണ് നമ്മുടെ | | തലക്കെട്ട്= ശുചിത്വമാണ് നമ്മുടെ ശൈലി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> ഒരു ഗ്രാമത്തിൽ വളരെ പാവപ്പെട്ട ഒരു കുടുംബം ഉണ്ടായിരുന്നു. ആ വീട്ടിൽ അച്ഛനും അമ്മയും അപ്പു എന്ന് പേരുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു .അപ്പു മഹാ മടിയൻ ആയിരുന്നു.അവൻ ശുചിത്വം പാലിച്ചിരുന്നില്ല. രാവിലെ ഉറക്കം എഴുന്നേൽക്കില്ല സ്കൂളിൽ പോകാറില്ല , മാലിന്യങ്ങൾ വലിച്ചെറിയും, പരിസരം വൃത്തിയാക്കാറില്ല, പ്ലാസ്റ്റിക് കൂടിയിടും ചപ്പുചവറുകൾ വലിച്ചെറിയും എന്നിങ്ങനെ തുടങ്ങി പല ഹീന പ്രവർത്തിയിലും ഏർപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുവിന് ഭയങ്കര വയറുവേദന ഉണ്ടായി. ഉടനെ തന്നെ അവൻറെ അച്ഛനും അമ്മയും അവനെ ആശുപത്രിയിലെത്തിച്ചു ഡോക്ടർ അവനെ പരിശോധിച്ച് മരുന്ന് കൊടുത്തു. തിരികെ വീട്ടിലെത്തിയിട്ടും അവൻറെ അസുഖം മാറിയിരുന്നില്ല. അച്ഛനും അമ്മയും വീണ്ടും അവനെ ആശുപത്രിയിൽ കൊണ്ടുപോയി. </p> | |||
<p> ഡോക്ടർ പരിസര ശുചിത്വത്തെപ്പറ്റി ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു "ഇവൻ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും കൂട്ടിയിടുകയും വലിച്ചെറിയുകയും ചെയ്യും. പരിസരം വൃത്തിയാക്കില്ല. കുളിക്കില്ല ,പല്ലു തേക്കില്ല രാവിലെ ഉറക്കം എഴുന്നേൽക്കില്ല.” | |||
ഡോക്ടർ പരിസര ശുചിത്വത്തെപ്പറ്റി ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു "ഇവൻ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും കൂട്ടിയിടുകയും വലിച്ചെറിയുകയും ചെയ്യും. പരിസരം വൃത്തിയാക്കില്ല. കുളിക്കില്ല ,പല്ലു തേക്കില്ല രാവിലെ ഉറക്കം എഴുന്നേൽക്കില്ല.” | അപ്പോൾ ഡോക്ടറിനു കാര്യം മനസ്സിലായി. അങ്ങനെ അപ്പുവിനോട് ഡോക്ടർ പറഞ്ഞു ശരീര ശുചിത്വവും പരിസര ശുചിത്വവും പാലിച്ചില്ലെങ്കിൽ അസുഖങ്ങൾ വരും. ശുചിത്വം ആണ് നമ്മുടെ ജീവിതവും വിജയവും. അതു പറഞ്ഞു ഡോക്ടർ അവനെ വീട്ടിലേക്ക് അയച്ചു. അന്നുമുതൽ അവൻ ശരീര ശുചിത്വവും പരിസര ശുചിത്വവും പാലിച്ചു. അങ്ങനെ അവൻറെ അസുഖവും മാറി.</p> | ||
അപ്പോൾ ഡോക്ടറിനു കാര്യം മനസ്സിലായി. അങ്ങനെ അപ്പുവിനോട് ഡോക്ടർ പറഞ്ഞു ശരീര ശുചിത്വവും പരിസര ശുചിത്വവും പാലിച്ചില്ലെങ്കിൽ അസുഖങ്ങൾ വരും. ശുചിത്വം ആണ് നമ്മുടെ ജീവിതവും വിജയവും. അതു പറഞ്ഞു ഡോക്ടർ അവനെ വീട്ടിലേക്ക് അയച്ചു. അന്നുമുതൽ അവൻ ശരീര ശുചിത്വവും പരിസര ശുചിത്വവും പാലിച്ചു. അങ്ങനെ അവൻറെ അസുഖവും മാറി. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മാളവിക | | പേര്= മാളവിക എൽ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
20:44, 5 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വമാണ് നമ്മുടെ ശൈലി
ഒരു ഗ്രാമത്തിൽ വളരെ പാവപ്പെട്ട ഒരു കുടുംബം ഉണ്ടായിരുന്നു. ആ വീട്ടിൽ അച്ഛനും അമ്മയും അപ്പു എന്ന് പേരുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു .അപ്പു മഹാ മടിയൻ ആയിരുന്നു.അവൻ ശുചിത്വം പാലിച്ചിരുന്നില്ല. രാവിലെ ഉറക്കം എഴുന്നേൽക്കില്ല സ്കൂളിൽ പോകാറില്ല , മാലിന്യങ്ങൾ വലിച്ചെറിയും, പരിസരം വൃത്തിയാക്കാറില്ല, പ്ലാസ്റ്റിക് കൂടിയിടും ചപ്പുചവറുകൾ വലിച്ചെറിയും എന്നിങ്ങനെ തുടങ്ങി പല ഹീന പ്രവർത്തിയിലും ഏർപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുവിന് ഭയങ്കര വയറുവേദന ഉണ്ടായി. ഉടനെ തന്നെ അവൻറെ അച്ഛനും അമ്മയും അവനെ ആശുപത്രിയിലെത്തിച്ചു ഡോക്ടർ അവനെ പരിശോധിച്ച് മരുന്ന് കൊടുത്തു. തിരികെ വീട്ടിലെത്തിയിട്ടും അവൻറെ അസുഖം മാറിയിരുന്നില്ല. അച്ഛനും അമ്മയും വീണ്ടും അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പരിസര ശുചിത്വത്തെപ്പറ്റി ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു "ഇവൻ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും കൂട്ടിയിടുകയും വലിച്ചെറിയുകയും ചെയ്യും. പരിസരം വൃത്തിയാക്കില്ല. കുളിക്കില്ല ,പല്ലു തേക്കില്ല രാവിലെ ഉറക്കം എഴുന്നേൽക്കില്ല.” അപ്പോൾ ഡോക്ടറിനു കാര്യം മനസ്സിലായി. അങ്ങനെ അപ്പുവിനോട് ഡോക്ടർ പറഞ്ഞു ശരീര ശുചിത്വവും പരിസര ശുചിത്വവും പാലിച്ചില്ലെങ്കിൽ അസുഖങ്ങൾ വരും. ശുചിത്വം ആണ് നമ്മുടെ ജീവിതവും വിജയവും. അതു പറഞ്ഞു ഡോക്ടർ അവനെ വീട്ടിലേക്ക് അയച്ചു. അന്നുമുതൽ അവൻ ശരീര ശുചിത്വവും പരിസര ശുചിത്വവും പാലിച്ചു. അങ്ങനെ അവൻറെ അസുഖവും മാറി.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ