"ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/ശൂചിത്വമാണ് നമ്മുടെശൈലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/ശുചിത്വം നമ്മുടെ ശൈലി | ശുചിത്വം നമ്മുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വം നമ്മുടെ ശൈലി | ശുചിത്വം നമ്മുടെ ശൈലി]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വം നമ്മുടെ ശൈലി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വമാണ് നമ്മുടെ ശൈലി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<p> ഒരു ഗ്രാമത്തിൽ വളരെ പാവപ്പെട്ട ഒരു കുടുംബം ഉണ്ടായിരുന്നു. ആ വീട്ടിൽ അച്ഛനും അമ്മയും അപ്പു എന്ന് പേരുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു .അപ്പു മഹാ മടിയൻ ആയിരുന്നു.അവൻ ശുചിത്വം പാലിച്ചിരുന്നില്ല. രാവിലെ ഉറക്കം എഴുന്നേൽക്കില്ല സ്കൂളിൽ പോകാറില്ല , മാലിന്യങ്ങൾ വലിച്ചെറിയും, പരിസരം വൃത്തിയാക്കാറില്ല, പ്ലാസ്റ്റിക് കൂടിയിടും ചപ്പുചവറുകൾ വലിച്ചെറിയും എന്നിങ്ങനെ തുടങ്ങി പല ഹീന പ്രവർത്തിയിലും ഏർപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുവിന് ഭയങ്കര വയറുവേദന ഉണ്ടായി. ഉടനെ തന്നെ അവൻറെ അച്ഛനും അമ്മയും അവനെ ആശുപത്രിയിലെത്തിച്ചു ഡോക്ടർ അവനെ പരിശോധിച്ച് മരുന്ന് കൊടുത്തു. തിരികെ വീട്ടിലെത്തിയിട്ടും അവൻറെ അസുഖം മാറിയിരുന്നില്ല. അച്ഛനും അമ്മയും വീണ്ടും അവനെ ആശുപത്രിയിൽ കൊണ്ടുപോയി. </p>
<p> ഡോക്ടർ പരിസര ശുചിത്വത്തെപ്പറ്റി ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു "ഇവൻ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും കൂട്ടിയിടുകയും വലിച്ചെറിയുകയും ചെയ്യും. പരിസരം വൃത്തിയാക്കില്ല. കുളിക്കില്ല ,പല്ലു തേക്കില്ല രാവിലെ ഉറക്കം എഴുന്നേൽക്കില്ല.”
അപ്പോൾ ഡോക്ടറിനു കാര്യം മനസ്സിലായി. അങ്ങനെ അപ്പുവിനോട് ഡോക്ടർ പറഞ്ഞു ശരീര ശുചിത്വവും പരിസര ശുചിത്വവും പാലിച്ചില്ലെങ്കിൽ അസുഖങ്ങൾ വരും. ശുചിത്വം ആണ് നമ്മുടെ ജീവിതവും വിജയവും. അതു പറഞ്ഞു ഡോക്ടർ അവനെ വീട്ടിലേക്ക് അയച്ചു. അന്നുമുതൽ അവൻ ശരീര ശുചിത്വവും പരിസര ശുചിത്വവും പാലിച്ചു. അങ്ങനെ അവൻറെ അസുഖവും മാറി.</p>


കൂട്ടരേ നമുക്കൊരുമിച്ച് നിന്നീടാം
കൊറോണയെന്ന മഹാവ്യാധിയെ തുരത്തീടാം
മേലധികാരികളെ അനുസരിച്ചീടാം
കൈകൾ ശുചിയായി വച്ചീടാം
ശുചിത്വം ജീവിത ശൈലി ആക്കീടാം
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ദേവിക .എൻ .ജി
| പേര്= മാളവിക എൽ
| ക്ലാസ്സ്= ക്ലാസ് 2    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി .എൽ .പി .എസ്‌
| സ്കൂൾ= ജി എൽ പി എസ് മുതുവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
മുതുവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42616
| സ്കൂൾ കോഡ്=42616  
| ഉപജില്ല=പാലോട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം=കഥ}}

20:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വമാണ് നമ്മുടെ ശൈലി

ഒരു ഗ്രാമത്തിൽ വളരെ പാവപ്പെട്ട ഒരു കുടുംബം ഉണ്ടായിരുന്നു. ആ വീട്ടിൽ അച്ഛനും അമ്മയും അപ്പു എന്ന് പേരുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു .അപ്പു മഹാ മടിയൻ ആയിരുന്നു.അവൻ ശുചിത്വം പാലിച്ചിരുന്നില്ല. രാവിലെ ഉറക്കം എഴുന്നേൽക്കില്ല സ്കൂളിൽ പോകാറില്ല , മാലിന്യങ്ങൾ വലിച്ചെറിയും, പരിസരം വൃത്തിയാക്കാറില്ല, പ്ലാസ്റ്റിക് കൂടിയിടും ചപ്പുചവറുകൾ വലിച്ചെറിയും എന്നിങ്ങനെ തുടങ്ങി പല ഹീന പ്രവർത്തിയിലും ഏർപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുവിന് ഭയങ്കര വയറുവേദന ഉണ്ടായി. ഉടനെ തന്നെ അവൻറെ അച്ഛനും അമ്മയും അവനെ ആശുപത്രിയിലെത്തിച്ചു ഡോക്ടർ അവനെ പരിശോധിച്ച് മരുന്ന് കൊടുത്തു. തിരികെ വീട്ടിലെത്തിയിട്ടും അവൻറെ അസുഖം മാറിയിരുന്നില്ല. അച്ഛനും അമ്മയും വീണ്ടും അവനെ ആശുപത്രിയിൽ കൊണ്ടുപോയി.

ഡോക്ടർ പരിസര ശുചിത്വത്തെപ്പറ്റി ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു "ഇവൻ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും കൂട്ടിയിടുകയും വലിച്ചെറിയുകയും ചെയ്യും. പരിസരം വൃത്തിയാക്കില്ല. കുളിക്കില്ല ,പല്ലു തേക്കില്ല രാവിലെ ഉറക്കം എഴുന്നേൽക്കില്ല.” അപ്പോൾ ഡോക്ടറിനു കാര്യം മനസ്സിലായി. അങ്ങനെ അപ്പുവിനോട് ഡോക്ടർ പറഞ്ഞു ശരീര ശുചിത്വവും പരിസര ശുചിത്വവും പാലിച്ചില്ലെങ്കിൽ അസുഖങ്ങൾ വരും. ശുചിത്വം ആണ് നമ്മുടെ ജീവിതവും വിജയവും. അതു പറഞ്ഞു ഡോക്ടർ അവനെ വീട്ടിലേക്ക് അയച്ചു. അന്നുമുതൽ അവൻ ശരീര ശുചിത്വവും പരിസര ശുചിത്വവും പാലിച്ചു. അങ്ങനെ അവൻറെ അസുഖവും മാറി.

മാളവിക എൽ
4 എ ജി എൽ പി എസ് മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ