"ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
<p> | <p> | ||
നമ്മുടെ നിത്യ ജീവിതത്തിൽ നാം വളരെയധികം ഉപയോഗിക്കുന്ന പദമാണ് ശുചിത്വം. ശുചിത്വത്തെ കുറിച്ച് വളരെയധികം ബോധവാന്മാരാണ് ഈ തലമുറയിലെ ജനങ്ങൾ, പ്രതേകിച്ചു മലയാളികൾ. അതുകൊണ്ടുതന്നെയാണ് നമ്മുടെ ഈ കൊച്ചു കേരളത്തിന് പല മഹാരോഗങ്ങളെയും ചെറുത്തു നിർത്താനായത്. | |||
ശുചിത്വത്തെ രണ്ട് വകഭേദങ്ങളായി തിരിക്കാം,വ്യക്തിശുചിത്വവും പരിസരശുചിത്വവും. ഒരു വ്യക്തിയുടെ ശാരീരികവും ആരോഗ്യപരവുമായ ശുചിത്വമാണ് വ്യക്തിശുചിത്വത്തിൽ ഉൾപ്പെടുന്നത്. എന്നാൽ പരിസരശുചിത്വം അവന്റെ ചുറ്റുപാടിനെ അതായത് പരിസ്ഥിതിയുടെ ശുചിത്വത്തെയാണ് കാണിക്കുന്നത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും പരസ്പര പൂരകങ്ങളാണ്. ഇവ രണ്ടും കൂടിച്ചേരുമ്പോൾ മാത്രമാണ് "ശുചിത്വം "എന്ന പദം അർത്ഥപൂർണമാവുന്നത്. | |||
മാനവരാശിയുടെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ് ശുചിത്വം. അതിനായി നമുക്ക് പൂർണ ബോധത്തോടെ ഉണർന്നു പ്രവർത്തിക്കാം. | |||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ദേവിക എസ് | ||
| ക്ലാസ്സ്= 1 എ | | ക്ലാസ്സ്= 1 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 14: | വരി 15: | ||
| സ്കൂൾ= ഗവ. എൽ പി എസ് തിരുവല്ലം | | സ്കൂൾ= ഗവ. എൽ പി എസ് തിരുവല്ലം | ||
| സ്കൂൾ കോഡ്= 43214 | | സ്കൂൾ കോഡ്= 43214 | ||
| ഉപജില്ല= | | ഉപജില്ല=തിരുവനന്തപുരം സൗത്ത് | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=jayasankarkb| | തരം= ലേഖനം}} |
20:42, 5 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം
നമ്മുടെ നിത്യ ജീവിതത്തിൽ നാം വളരെയധികം ഉപയോഗിക്കുന്ന പദമാണ് ശുചിത്വം. ശുചിത്വത്തെ കുറിച്ച് വളരെയധികം ബോധവാന്മാരാണ് ഈ തലമുറയിലെ ജനങ്ങൾ, പ്രതേകിച്ചു മലയാളികൾ. അതുകൊണ്ടുതന്നെയാണ് നമ്മുടെ ഈ കൊച്ചു കേരളത്തിന് പല മഹാരോഗങ്ങളെയും ചെറുത്തു നിർത്താനായത്. ശുചിത്വത്തെ രണ്ട് വകഭേദങ്ങളായി തിരിക്കാം,വ്യക്തിശുചിത്വവും പരിസരശുചിത്വവും. ഒരു വ്യക്തിയുടെ ശാരീരികവും ആരോഗ്യപരവുമായ ശുചിത്വമാണ് വ്യക്തിശുചിത്വത്തിൽ ഉൾപ്പെടുന്നത്. എന്നാൽ പരിസരശുചിത്വം അവന്റെ ചുറ്റുപാടിനെ അതായത് പരിസ്ഥിതിയുടെ ശുചിത്വത്തെയാണ് കാണിക്കുന്നത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും പരസ്പര പൂരകങ്ങളാണ്. ഇവ രണ്ടും കൂടിച്ചേരുമ്പോൾ മാത്രമാണ് "ശുചിത്വം "എന്ന പദം അർത്ഥപൂർണമാവുന്നത്. മാനവരാശിയുടെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ് ശുചിത്വം. അതിനായി നമുക്ക് പൂർണ ബോധത്തോടെ ഉണർന്നു പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം