"ജി എൽ പി എസ് ചേരാപുരം/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രതയാണ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= ഭയമല്ല വേണ്ടത് ജാഗ്രതയാണ്....' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
| തലക്കെട്ട്= ഭയമല്ല വേണ്ടത് ജാഗ്രതയാണ്. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഭയമല്ല വേണ്ടത് ജാഗ്രതയാണ്. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}കൊറോണക്കാലം എല്ലാവരും ഭയപ്പെടുന്ന കാലമാണെന്ന് പറയാം.ഈ | }} | ||
കൊറോണക്കാലം എല്ലാവരും ഭയപ്പെടുന്ന കാലമാണെന്ന് പറയാം. ഈ രോഗം ആദ്യം വന്നത് ചൈനയിലാണ്. ആ സമയത്ത് കൊറോണ വൈറസ് എന്ന് പറഞ്ഞു കേട്ടിട്ടേയുളളൂ. പിന്നെ ഇന്ത്യയിലുമെത്തി. പിന്നെയുളള ദിവസങ്ങൾ ടീ വി യിലും പത്രത്തിലും കൊറോണയെ പറ്റി തന്നെ. അങ്ങനെ ലോകം മുഴുവൻ കൊറോണയെ പേടിച്ചു തുടങ്ങി. നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ വന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുറേ നിർദ്ദേശങ്ങൾ തന്നു തുടങ്ങി. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക , ഇടയ്ക്കിടെ വെളളംം കുടിക്കുക, കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, കണ്ണും മൂക്കും വായും കെെകൾ കൊണ്ട് തൊടാതിരിക്കുക. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രോഗം കൂടിവന്നു. പിന്നെ എല്ലാ സ്ഥലങ്ങളിലും ലോക്ഡൗൺ ആയി. ഇപ്പോൾ കുറേ പേർ രോഗമുക്തരായി " ഭയമല്ല വേണ്ടത് ജാഗ്രതയാണ്” | |||
{{BoxBottom1 | {{BoxBottom1 | ||
| വരി 11: | വരി 12: | ||
| സ്കൂൾ=ജി എൽ പി എസ് ചേരാപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ജി എൽ പി എസ് ചേരാപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=16433 | | സ്കൂൾ കോഡ്=16433 | ||
| ഉപജില്ല= | | ഉപജില്ല= കുന്നുമ്മൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= ലേഖനം}} | |||
20:40, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഭയമല്ല വേണ്ടത് ജാഗ്രതയാണ്.
കൊറോണക്കാലം എല്ലാവരും ഭയപ്പെടുന്ന കാലമാണെന്ന് പറയാം. ഈ രോഗം ആദ്യം വന്നത് ചൈനയിലാണ്. ആ സമയത്ത് കൊറോണ വൈറസ് എന്ന് പറഞ്ഞു കേട്ടിട്ടേയുളളൂ. പിന്നെ ഇന്ത്യയിലുമെത്തി. പിന്നെയുളള ദിവസങ്ങൾ ടീ വി യിലും പത്രത്തിലും കൊറോണയെ പറ്റി തന്നെ. അങ്ങനെ ലോകം മുഴുവൻ കൊറോണയെ പേടിച്ചു തുടങ്ങി. നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ വന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുറേ നിർദ്ദേശങ്ങൾ തന്നു തുടങ്ങി. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക , ഇടയ്ക്കിടെ വെളളംം കുടിക്കുക, കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, കണ്ണും മൂക്കും വായും കെെകൾ കൊണ്ട് തൊടാതിരിക്കുക. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രോഗം കൂടിവന്നു. പിന്നെ എല്ലാ സ്ഥലങ്ങളിലും ലോക്ഡൗൺ ആയി. ഇപ്പോൾ കുറേ പേർ രോഗമുക്തരായി " ഭയമല്ല വേണ്ടത് ജാഗ്രതയാണ്”
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം