"ജി എൽ പി എസ് ചേരാപുരം/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}ചൈനയിൽനിന്ന് വന്ന ഒരു | }} | ||
ചൈനയിൽനിന്ന് വന്ന ഒരു മഹാമാരിയാണ് കൊറോണ വെെറസ്. ഈ വൈറസ് ലോകം മുഴുവൻ പടർന്നിരിക്കുന്നു ഇതിനെ നേരിടാൻ നമ്മൾ ജാഗ്രത പാലിക്കണം. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുക. പനി, ശ്വാസതടസ്സം, തൊണ്ടവേദന എന്നിവയുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക, തുടങ്ങിയ കാര്യങ്ങളിൽ നമ്മൾ ജാഗ്രത പാലിക്കണം. ഈ ലോക്ക്ഡൗൺ കാലയളവ് നമുക്ക് സാമ്പത്തിക നഷ്ടത്തിന്റെതാണ്. രോഗം കൂടുന്നതനുസരിച്ച് കർശന നിയന്ത്രണം കൂടും. ഒപ്പം നമ്മുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ പഴം-പച്ചക്കറി മറ്റു വസ്തുക്കൾ സ്വന്തമായി വീട്ടുവളപ്പിൽ ഉണ്ടാക്കാൻ ശ്രമിച്ചു , ഇങ്ങനെ പല രീതിയിൽ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം . സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഒരുമയോടെ വൈറസിനെ പ്രതിരോധിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
വരി 16: | വരി 17: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sunirmaes| തരം= ലേഖനം}} |
20:38, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രതിരോധം
ചൈനയിൽനിന്ന് വന്ന ഒരു മഹാമാരിയാണ് കൊറോണ വെെറസ്. ഈ വൈറസ് ലോകം മുഴുവൻ പടർന്നിരിക്കുന്നു ഇതിനെ നേരിടാൻ നമ്മൾ ജാഗ്രത പാലിക്കണം. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുക. പനി, ശ്വാസതടസ്സം, തൊണ്ടവേദന എന്നിവയുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക, തുടങ്ങിയ കാര്യങ്ങളിൽ നമ്മൾ ജാഗ്രത പാലിക്കണം. ഈ ലോക്ക്ഡൗൺ കാലയളവ് നമുക്ക് സാമ്പത്തിക നഷ്ടത്തിന്റെതാണ്. രോഗം കൂടുന്നതനുസരിച്ച് കർശന നിയന്ത്രണം കൂടും. ഒപ്പം നമ്മുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ പഴം-പച്ചക്കറി മറ്റു വസ്തുക്കൾ സ്വന്തമായി വീട്ടുവളപ്പിൽ ഉണ്ടാക്കാൻ ശ്രമിച്ചു , ഇങ്ങനെ പല രീതിയിൽ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം . സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഒരുമയോടെ വൈറസിനെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം