"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/വികൃതി മാറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വികൃതി മാറി | color=1 }} മഹാവികൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| സ്കൂൾ കോഡ്= 19602
| സ്കൂൾ കോഡ്= 19602
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം= കഥ
| തരം= കഥ
| color=2
| color=2
}}
}}
{{Verification4|name=Subhashthrissur| തരം=കഥ}}

20:32, 5 മേയ് 2020-നു നിലവിലുള്ള രൂപം

വികൃതി മാറി



മഹാവികൃതിയായിരുന്നു കുഞ്ചുക്കുരങ്ങൻ. കാട്ടിലെ മൃഗങ്ങൾക്കെല്ലാം അവനെ കൊണ്ട് ഭയങ്കര ശല്യമായിരുന്നു.അങ്ങനെയിരിക്കെ കാട്ടിൽ എല്ലാവരും ന്യൂ ഇയർ ആഘോഷിക്കാൻ തുടങ്ങി.ഹ.ഹ.ഹ ഇന്ന് രാത്രി ഞാൻ ആരേയും ഉറങ്ങാൻ സമ്മതിക്കില്ല. ന്യൂ ഇയറിൻ്റെ തലേന്ന് അവൻ പറഞ്ഞു. രാത്രി ബഹളം വെച്ച് ഓരോരുത്തരെയായി അവൻ ഉണർത്താൻ തുടങ്ങി. ഒടുവിൽ കുഞ്ചു ജി ങ്കനാനയുടെ വീട്ടിലെത്തി.ജിങ്കോ കൂയ് കുഞ്ചു ഉറക്കെ വിളിച്ചു. ഇത് കേട്ട് ജിങ്കന് ദ്യേഷ്യം പിടിച്ചു. അവൻ കുഞ്ചുവിനെ തൂക്കിയെടുത്ത് എറിഞ്ഞു.വികൃതികൂടിയതാണ് കുഴപ്പമായത്. പിറ്റേന്ന് ന്യൂ ഇയർ ആയപ്പോൾ കുഞ്ചു വികൃതിയെല്ലാം മാറ്റി നല്ലവനായി.


റുബ.എം
1 B ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ