ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/വികൃതി മാറി
വികൃതി മാറി
മഹാവികൃതിയായിരുന്നു കുഞ്ചുക്കുരങ്ങൻ. കാട്ടിലെ മൃഗങ്ങൾക്കെല്ലാം അവനെ കൊണ്ട് ഭയങ്കര ശല്യമായിരുന്നു.അങ്ങനെയിരിക്കെ കാട്ടിൽ എല്ലാവരും ന്യൂ ഇയർ ആഘോഷിക്കാൻ തുടങ്ങി.ഹ.ഹ.ഹ ഇന്ന് രാത്രി ഞാൻ ആരേയും ഉറങ്ങാൻ സമ്മതിക്കില്ല. ന്യൂ ഇയറിൻ്റെ തലേന്ന് അവൻ പറഞ്ഞു. രാത്രി ബഹളം വെച്ച് ഓരോരുത്തരെയായി അവൻ ഉണർത്താൻ തുടങ്ങി. ഒടുവിൽ കുഞ്ചു ജി ങ്കനാനയുടെ വീട്ടിലെത്തി.ജിങ്കോ കൂയ് കുഞ്ചു ഉറക്കെ വിളിച്ചു. ഇത് കേട്ട് ജിങ്കന് ദ്യേഷ്യം പിടിച്ചു. അവൻ കുഞ്ചുവിനെ തൂക്കിയെടുത്ത് എറിഞ്ഞു.വികൃതികൂടിയതാണ് കുഴപ്പമായത്. പിറ്റേന്ന് ന്യൂ ഇയർ ആയപ്പോൾ കുഞ്ചു വികൃതിയെല്ലാം മാറ്റി നല്ലവനായി.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ