"ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/വഴക്കു തീർന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/വഴക്കുതീർന്നു | വഴക്കുതീർന്നു ]] {{BoxTop1...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= വഴക്കുതീർന്നു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= വഴക്കുതീർന്നു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പാറുവിനു സ്വന്തമായി ഒരു പൂംതോട്ടമുണ്ട് .അവൾ എന്നും ചെടികൾക്ക് വെള്ളം ഒഴിച്ചുകൊടുക്കും .അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് റോസാപൂക്കളെ ആയിരുന്നു.പാറുവിനു കിച്ചു എന്നൊരു അനുജൻ ഉണ്ട്.അവൻ തക്കം കിട്ടിയാൽ പാറുവിന്റെ പൂംതോട്ടത്തിലെ പൂക്കളും തണ്ടുകളും പറിച്ചുകളയും.അങ്ങനെയിരിക്കെ ഒരുദിവസം കിച്ചു അവളുടെ ഇഷ്ടപെട്ട റോസാപ്പൂക്കൾ പറിച്ചു കളഞ്ഞു.ദേഷ്യം സഹിക്കാൻ വയ്യാതെ അവൾ കിച്ചുവിനെ തല്ലി .അവന്റെ നിലവിളി കേട്ടെത്തിയ 'അമ്മ പാറുവിനെ തല്ലി .രണ്ടുപേർക്കും വലിയ വേദനയും സങ്കടവും വന്നു .കുറച്ചു കഴിഞ്ഞപ്പോൾ പാറു കിച്ചുവിനെ ചേർത്തുപിടിച്ചു സമസമാധാനിപ്പിച്ചു .കിച്ചു അവളുടെ കണ്ണീർ തുടച്ചുകൊടുത്തു.അന്ന് അവർ പുതിയ റോസാ ചെടി നട്ടു .ചെടിക്കു വെള്ളം നൽകാൻ അമ്മയും കൂടി. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അശ്വനി ആർ എസ് | | പേര്= അശ്വനി ആർ എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 19: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Naseejasadath|തരം=കഥ}} |
20:31, 5 മേയ് 2020-നു നിലവിലുള്ള രൂപം
വഴക്കുതീർന്നു
പാറുവിനു സ്വന്തമായി ഒരു പൂംതോട്ടമുണ്ട് .അവൾ എന്നും ചെടികൾക്ക് വെള്ളം ഒഴിച്ചുകൊടുക്കും .അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് റോസാപൂക്കളെ ആയിരുന്നു.പാറുവിനു കിച്ചു എന്നൊരു അനുജൻ ഉണ്ട്.അവൻ തക്കം കിട്ടിയാൽ പാറുവിന്റെ പൂംതോട്ടത്തിലെ പൂക്കളും തണ്ടുകളും പറിച്ചുകളയും.അങ്ങനെയിരിക്കെ ഒരുദിവസം കിച്ചു അവളുടെ ഇഷ്ടപെട്ട റോസാപ്പൂക്കൾ പറിച്ചു കളഞ്ഞു.ദേഷ്യം സഹിക്കാൻ വയ്യാതെ അവൾ കിച്ചുവിനെ തല്ലി .അവന്റെ നിലവിളി കേട്ടെത്തിയ 'അമ്മ പാറുവിനെ തല്ലി .രണ്ടുപേർക്കും വലിയ വേദനയും സങ്കടവും വന്നു .കുറച്ചു കഴിഞ്ഞപ്പോൾ പാറു കിച്ചുവിനെ ചേർത്തുപിടിച്ചു സമസമാധാനിപ്പിച്ചു .കിച്ചു അവളുടെ കണ്ണീർ തുടച്ചുകൊടുത്തു.അന്ന് അവർ പുതിയ റോസാ ചെടി നട്ടു .ചെടിക്കു വെള്ളം നൽകാൻ അമ്മയും കൂടി.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ