"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/സ്നേഹത്തിന്റെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അറിവിന്റെ സ്നേഹക്കൂട് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= സ്നേഹത്തിന്റെ വില <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> | <center>ആകാശം മഴക്കാറിനാൽ നിറഞ്ഞു നിൽക്കുകയാണ്. പുഴ നിറഞ്ഞു മഴവെള്ളം വീടിനകത്തേക്ക് കയറിക്കൊണ്ടിരിക്കുന്നു. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന അപ്പുവിനെ അമ്മ വിളിച്ചു. "മഴവെള്ളം വീടിനകത്തേക്ക് കയറാറായി നമുക്ക് ഇവിടെ നിന്ന് എവിടേക്കെങ്കിലും പോകാം. മോൻ പോയി ബാഗിൽ സാധനങ്ങൾ എടുത്തുവയ്ക്ക്" ഇതുകേട്ട് അപ്പു ചോദിച്ചു :എവിടേക്കാണ് പോകുന്നത്? അമ്മമ്മയെ കൊണ്ടുപോകുന്നില്ലേ? അപ്പോൾ അമ്മ പറഞ്ഞു :നീ നിന്റെ കാര്യം നോക്കി സാധനങ്ങൾ എടുത്തു വയ്ക്കാൻ നോക്ക്. അപ്പു പോയി സാധങ്ങൾ എടുത്തു വയ്ക്കാൻ തുടങ്ങി. സംശയങ്ങളാൽ അവൻ വീണ്ടും അമ്മയുടെ അടുത്തെത്തി. "നമ്മുടെ കിച്ചുവിനെ കൊണ്ട് പോകുന്നില്ലേ? " അമ്മ പറഞ്ഞു :ആ കൊണ്ടുപോകും. എന്നിട്ട് അവർ സാധനങ്ങൾ മുകളിലത്തെ നിലയിലേക്ക് കയറ്റിത്തുടങ്ങി. അവൻ വീണ്ടും അച്ഛന്റെ അരികിൽ ചോദ്യവുമായി എത്തി. "അച്ഛാ.. അമ്മമ്മയെ കൊണ്ടുപോകുന്നില്ലേ? "അച്ഛൻ പറഞ്ഞു :അമ്മമ്മയെ മുകളിലത്തെ നിലയിൽ കിടത്തും. എന്നിട്ട് അച്ഛനും അമ്മയും അമ്മമ്മയെ മുകളിലത്തെ മുറിയിൽ കിടത്തുന്നത് അവൻ നോക്കി നിന്നു. അവൻ അമ്മമ്മയുടെ അരികിൽ ചെന്നു ചോദിച്ചു :അമ്മമ്മയും പോരുന്നോ ഞങ്ങളുടെ കൂടെ? അമ്മമ്മ പറഞ്ഞു :ഇല്ല മോൻ പൊയ്ക്കോ അമ്മമ്മ ഇവിടെ കിടന്നോളാം. അമ്മാമ്മക്ക് മുത്തം നൽകി അവൻ മനസില്ലാമനസോടെ അച്ഛന്റെയും അമ്മയുടെയും കൂടെ പോയി. എന്നാൽ കിച്ചുവിനെ കൊണ്ടുപോയില്ല. വെള്ളം കയറി ഒന്നാം ദിവസം കഴിഞ്ഞു. വെള്ളം പൊന്തി തുടങ്ങി. എന്നാലും കിച്ചു അമ്മമ്മയുടെ മുറിക്കു കാവലായി നിന്നു. ഓരോ ദിവസം കഴിയും തോറും വെള്ളം കൂടിക്കൂടി വന്നു. വെള്ളം കൂടുന്നത് കണ്ടപ്പോൾ കിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഓടി കുരയ്ക്കാൻ തുടങ്ങി. കുരച്ച് കുരച്ച് അവൻ ബാൽക്കണിയിൽ ചെന്ന് നിന്ന് നോക്കി. അപ്പോൾ അപ്പുറത്തെ വീടുകളിൽ നിന്ന് ആളുകൾ വഞ്ചിയിൽ പോകുന്നത് കണ്ടു. അപ്പോൾ അവൻ ഉറക്കെ കുരച്ചു കൊണ്ട് അകത്തേക്കും പുറത്തേക്കും ഓടി. അതുകണ്ട് ഒരു വഞ്ചിക്കാരൻ ആ വീട്ടിലേക്ക് ചെന്നു. അകത്ത് ചെന്ന് നോക്കിയപ്പോൾ വയസ്സായ ഒരു അമ്മമ്മ കിടക്കുന്നത് കണ്ടു. എന്നിട്ട് അവർ അമ്മാമ്മയെയും, കിച്ചുവിനേയും ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ വെള്ളം ഇറങ്ങി. അപ്പോൾ അപ്പു ഒക്കെ തിരിച്ചു വന്നു. അവർ വീടിനകത്ത് ചെന്ന് നോക്കിയപ്പോൾ അമ്മമ്മയേയും കിച്ചുവിനേയും കാണുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ആളുകൾ അമ്മമ്മയേയും കിച്ചുവിനേയും കൊണ്ടുവന്നാക്കി. തെറ്റ് മനസിലായ അവർ അമ്മമ്മയോട് മാപ്പ് പറഞ്ഞു. | ||
</center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മരിയ മിഷേൽ | ||
| ക്ലാസ്സ്= 8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 16: | വരി 17: | ||
| ഉപജില്ല= പറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പറവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
20:19, 5 മേയ് 2020-നു നിലവിലുള്ള രൂപം
സ്നേഹത്തിന്റെ വില
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം