"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:19, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ എന്നൊരു വൈറസ്
ചൈന രാജ്യത്ത് ഉത്ഭവിച്ചു
പെട്ടെന്നാ വൈറസ് പടർന്നുപിടിച്ചു
ലോകത്തെ ഭീതിയിലാഴ്ത്തി
കൊറോണ വൈറസ് രോഗം
ലോകം നടുങ്ങി വിറച്ചു
 ജനലക്ഷങ്ങൾ മരിച്ചു
ആരും പ്രതീക്ഷിക്കാതെ വന്ന
കൊറോണ രോഗത്തിൽ മുന്നിൽ
ശാസ്ത്രം പകച്ചു പോയി
ശരിയായ മരുന്നോ ഇല്ല
രാജ്യത്തെല്ലായിടത്തും
 ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ
എല്ലാവരും വീടിനുള്ളിലായി
സ്നേഹത്തിലൊന്നായി മാറി
ദൈവത്തെ മനുഷ്യർ മറന്നു
ലോകസുഖത്തിൽ മുഴുകി
ദൈവത്തിലേക്ക് നമ്മൾ തിരിയാൻ
 ദൈവം ഒരുക്കിയ വഴിയാണിത്
ദൈവത്തിൽ മാത്രമാണിനി രക്ഷ
 

ലിനിയ ആന്റണി
8 C സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത