"ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/നല്ല നാളേക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ല നാളേക്കായി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് റഷാദ്
| പേര്= മുഹമ്മദ് റഷാദ്
| ക്ലാസ്സ്=( 4A)    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 41: വരി 41:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

20:15, 5 മേയ് 2020-നു നിലവിലുള്ള രൂപം

നല്ല നാളേക്കായി

വീട്ടിലിരിക്കേണഠ കൂട്ടൂകാരേ
നാട്ടിൽ മുഴുവൻ വൈറസാണ്
റോഡിൽ ഇറങ്ങിയാൽ വൈറസുണ്ട്
പാർക്കിലുഠ ബീച്ചിലുഠ വൈറസുണ്ട്
ദൂരെ എങ്ങാണ്ടരു നാട്ടിൽ നിന്ന്
വൈറസു വ വഴിയെതാണോ
അമ്മ പറയുന്നു കൂടെ കൂടെ
കൈകൾ-കഴുകേണഠ വ്യത്തിയായി
നാടു മുഴുവൻ വൈറസ് വന്നപ്പോൾ
നാട്ടുകാരല്ലാരുഠ വിട്ടീലായീ
അഠബ്ബലഠ പള്ളികൾ എല്ലാം അടച്ചപ്പോൾ
പ്രർഥന വീട്ടിൽ ഇരുന്നാക്കീ
മാവീലെ മാങ്ങയുഠ പ്ലാവീലെ ചക്കയുഠ
വീട്ടൂകാർക്ക് ഇപ്പോൾ പ്രിയമായല്ലോ
ചീരയുഠ പയറുഠ മുളകുമെല്ലാഠ
നട്ടുവളർത്താൻ സമയമുണ്ട്
ഞങ്ങൾ പൊരുതി പൊരുതീ....
ജയിച്ചീടുഠ ഈ മഹമാരീ വിഷ വ്യക്ഷത്തെ
നല്ല ഫലങ്ങൾ കനിഞ്ഞു നൽകുന്ന
സുന്ദര ഭൂമിയെ സ്യഷ്ടിക്കുവാൻ
കരഠ കോർത്തൂ നമ്മൾക്ക്
മുന്നേറി പോയീടാഠ
നന്മ നിറഞ്ഞെരൂ
   നാളെക്കായീ
 

മുഹമ്മദ് റഷാദ്
4 A ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത