"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

19:45, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി


നിൻ ഭംഗിക്ക് കാരണം 
പറയാൻ തുടങ്ങിയാൽ 
മനുഷ്യകുലം നിൻ നിഴലായ് 
നടപ്പുകാണും 
നിൻ ആകാശകാമുകൻ 
തിരിനാളങ്ങൾ തുറന്നിടുന്നനേരം 
കാമറ കണ്ണുകൾ തുറന്നുപോകും
കടലിൽ തീർത്ത നിൻതിരകൾ 
മനസ്സിൽ കുളിരു തളിർപ്പിക്കും 
മന്ദമാരുതൻ പൂക്കളെ 
തലോടും നേരം 
നിന്റെ ഹൃദയത്തിൻ ഭംഗി 
മനുഷ്യ ഹൃദയത്തിൽ തലോടും

ആര്യാലാൽ
ഏഴ് സി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത