"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Puthurgmlp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കേരളം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഷാദിൻ പറമ്പൻ | | പേര്= ഷാദിൻ പറമ്പൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
19:42, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കേരളം
28 സംസ്ഥാനങ്ങളിൽ ഒന്നാണ് നമ്മുടെ കേരളം. കേരളത്തിൽ 14 ജില്ലകളുണ്ട് . കുറെ പച്ചപിടിച്ച മരങ്ങളും പുഴകളും തോടുകളും വയലുകളും അരുവികളും പക്ഷി മ്യഗാദികളും എല്ലാം തിങ്ങി നിറഞ്ഞ ഒരു സുന്ദരമായ നാടാണ് നമ്മുടെ കേരളം . ഇപ്പോൾ ആ കേരളത്തിൽ കൊറോണ എന്ന മഹാമാരി വന്നതിനാൽ കേരളം ഏറെ ജാഗ്രത പാലിച്ച് കൊണ്ടിരിക്കുകയാണ് . സർക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും പോലിസിന്റെയും കഠിനാ പ്രയത്നം കൊണ്ടാണ് ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും അകറ്റി നിർത്താൻ കഴിയുന്നത്. അതിനു വേണ്ടി നമ്മളും അവർ പറയുന്നതനുസരിച്ച് ജാഗ്രതരാവണം . ഇടക്കിടെ കൈകളും മുഖവും കഴുകി വൃത്തിയാക്കിയും മാസ്ക് ധരിച്ചും കൂടുതൽ ആളുകളിൽ നിന്ന് അകലം പാലിച്ചും നമ്മൾ കൊറോണ എന്ന മഹമാരിയെ നമ്മൾ പാടേ ഒഴിവാക്കണം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം