"ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/ആരോഗ്യത്തോടെ ജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യത്തോടെ ജീവിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
വ്യക്തിശുചിത്വം എന്നാൽ നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം എന്നാണ്. ഇത് വളരെ പ്രധാനമാണ്. കോവിഡ് 19 പോലുള്ള പകരുന്ന രോഗങ്ങളെ തടയാൻ ഇത് അത്യാവശ്യമാണ്. വ്യക്തിശുചിത്വം പാലിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം.  ദിവസവും രണ്ടുനേരം പല്ലുതേക്കുക, ദിവസവും കുളിക്കുക, കൈകൾ ഇടക്കിടെ കഴുകുക വൃത്തിയാക്കുക, ഇതോടൊപ്പം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാൻ പറ്റും.

{{BoxBottom1
{{BoxBottom1
വരി 17: വരി 17:
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=sheelukumards|തരം=ലേഖനം}}

19:34, 5 മേയ് 2020-നു നിലവിലുള്ള രൂപം

ആരോഗ്യത്തോടെ ജീവിക്കാം

വ്യക്തിശുചിത്വം എന്നാൽ നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം എന്നാണ്. ഇത് വളരെ പ്രധാനമാണ്. കോവിഡ് 19 പോലുള്ള പകരുന്ന രോഗങ്ങളെ തടയാൻ ഇത് അത്യാവശ്യമാണ്. വ്യക്തിശുചിത്വം പാലിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം. ദിവസവും രണ്ടുനേരം പല്ലുതേക്കുക, ദിവസവും കുളിക്കുക, കൈകൾ ഇടക്കിടെ കഴുകുക വൃത്തിയാക്കുക, ഇതോടൊപ്പം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാൻ പറ്റും.

അജ്ന എസ്
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം