"ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| സ്കൂൾ= ഗവ. എൽ പി എസ് കരുമാല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എൽ പി എസ് കരുമാല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25821
| സ്കൂൾ കോഡ്= 25821
| ഉപജില്ല= എൻ.പറവൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വടക്കൻ പറവൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

19:05, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വമില്ലായ്മ ആണ് പല രോഗങ്ങൾക്കും കാരണം. ശുചിത്വം രണ്ടു തരത്തിൽ ഉണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും. പരിസരശുചിത്വമെന്നാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, .ഭക്ഷ്യവസ്തുക്കൾ വലിച്ചെറിയാതിരിക്കുക, ചപ്പും ചവറും കത്തിച്ചു കളയുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക എന്നിവയൊക്കെ യാണ്. വ്യക്തിശുചിത്വമെന്നാൽ രണ്ടുനേരം കുളിക്കുക, ആഹാരത്തിനു മുൻപും പിൻപും കൈ കഴുകുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, രണ്ടുനേരം പല്ല് തേക്കുക എന്നിവയൊക്കെയാണ്. ഇനി മഴക്കാലമാണ്. നമ്മൾ വളരെ കരുതിയിരിക്കുക. നമ്മൾ പ്രതിസന്ധി ഘട്ടത്തിലാണ്. കൊറോണ മഹാമാരി ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ ഏറെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. ഈ മഹാമാരിയെ ചെറുക്കാൻ കൈകൾ സോപ്പുപയോഗിച്ചു കഴുകിയും മാസ്കുകളും കൈയുറകളും ധരിച്ചും പോരാടാം. ഈ മഹാവിപത്തിനെ ലോകത്തുനിന്നും തന്നെ വേരോടെ പറിച്ചെറിയാൻ സർക്കാരിനൊപ്പവും ആരോഗ്യപ്രവർത്തകർക്കൊപ്പവും നിന്ന് നമുക്കെല്ലാവർക്കും ഒന്നിച്ചു പോരാടാം.

വിഘ്നേഷ്. എം. ഗിരീഷ്
3A ഗവ. എൽ പി എസ് കരുമാല്ലൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം