"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

19:02, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ലോകത്തെ ആകെ വിറപ്പിച്ച വൈറസ്. അപരനാമം കോവിഡ്-19. ഇതിന്റെ ഉത്ഭവം ചൈനയിൽ നിന്നാണ്. ഇതിന്റെ വ്യാപനം മുഴുവൻ ഭൂമിയിലും പകർന്നിരിക്കുന്നു. ഇത് നമ്മുടെ ഇന്ത്യയിലും പടർന്നിരിക്കുന്നു. ഇതിനൊരു അന്ത്യമുണ്ടോ എന്ന് ആർക്കും പറയാനാവില്ല. ഇതിനായി ആകെ ചെയ്യനുള്ളത് വൃത്തിയാണ്. നമ്മുടെ ഉള്ളിലേക്ക് കൊറോണ വൈറസ് കയറാൻ കുറച് സമയം മാത്രം മതി. അത് നമ്മളെ മരണത്തിലേക് നയിക്കുന്നു. ഈ കാലത്ത് ലോകത്താകമാനം മനുഷ്യർ മരിചൊടുങ്ങുകയാണ്. ഇതിനുവേണ്ടി കേരളസർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. നമ്മുടെ നാട്ടിലാണ് ഏറ്റവും കൂടുതൽ കൊറോണയെ പ്രതിരോധിക്കുന്നത്. ഇത് വലിയ രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ പടർന്നിരിക്കുന്നു. ഇതിനുവേണ്ടി ലോകം മുഴുവൻ ജാഗ്രത തുടരുന്നു. ഈ കാലത്ത് നമുക്ക് ഏറ്റവും നന്നായി സംരക്ഷിക്കുന്നത് പോലീസ്, നഴ്സുമാർ, ഡോക്ടർമാർ എന്നിവരാണ്. അവർക്കൊരു BIG SALUTE

അലൻ കെ എം
9 C സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം