"ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ,ചോലക്കുളം/അക്ഷരവൃക്ഷം/പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പോരാടാം | color= 1 }} പോരാടുവാൻ നേരമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | |||
പോരാടുവാൻ നേരമായി കൂട്ടരേ | |||
കണ്ണി വെട്ടിക്കാം നമുക്കീ ദുരന്തത്തി - | |||
നലയടികളിൽ നിന്നു മുക്തി നേടാം | |||
ഒഴിവാക്കിടാം നമുക്കൊഴിവാക്കിടാം സ്നേഹ സന്ദർശനം ഒഴിവാക്കിടാം | |||
അൽപകാലം നാം അകന്നിരുന്നാലും | |||
പരിഭവിക്കേണ്ട പിണങ്ങിടേണ്ട. | |||
പരിഹാസരൂപേണ കരുതലില്ലാതെ | |||
നടക്കുന്ന സോദരേ :::... കേട്ടുകൊൾക. | |||
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല.... | |||
ഒരു ജനതയെത്തന്നെയല്ലേ..... | |||
ആരോഗ്യരക്ഷക്കായ് | |||
നൽകിടുന്നീയൊരീ നിർദ്ദേശങ്ങൾ | |||
പാലിച്ചിടാം മടിയില്ലാതെ ല്ലാരും | |||
പാലിച്ചെങ്കിൽ ... ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ. | |||
ഒന്നായ് ശ്രമിക്കാം ........ | |||
കാതോർത്തിരിക്കാം..... | |||
ജാഗ്രതയോടെ ..... ശുചിത്വ ബോധത്തോടെ .... | |||
മുന്നേറിടാം നമുക്ക് മുന്നേറിടാം | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| മിഷാൽ വി | | മിഷാൽ വി | ||
വരി 18: | വരി 36: | ||
| color= 1 | | color= 1 | ||
}} | }} | ||
{{verification4|name=Manojjoseph|തരം= കവിത}} |
18:40, 5 മേയ് 2020-നു നിലവിലുള്ള രൂപം
പോരാടാം
പോരാടുവാൻ നേരമായി കൂട്ടരേ
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത