ഉള്ളടക്കത്തിലേക്ക് പോവുക

"രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14061 (സംവാദം | സംഭാവനകൾ)
edit
 
Supriyap (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color=  3
| color=  3
}}
}}
{{Verified1|name=supriyap| തരം=  കവിത}}

18:40, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ഒറ്റമനസായി നമുക്കെറ്റെടുത്തീടാം..
സാത്ക്കർമ്മമായിട്ടതിനെ കരുതീടാം..
സഹജീവികളോടുള്ള കടമയായി കാത്തീടാം..
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട..
നാട്ടിൽ നിന്നീ മഹാവ്യാധി പോകുംവരെ
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ..
ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷമാക്കീടാം

ശിഖ സുധീർ
3B രാമകൃഷ്ണ ഹൈ സ്കൂൾ ഒളവിലം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത