രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ഒറ്റമനസായി നമുക്കെറ്റെടുത്തീടാം..
സാത്ക്കർമ്മമായിട്ടതിനെ കരുതീടാം..
സഹജീവികളോടുള്ള കടമയായി കാത്തീടാം..
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട..
നാട്ടിൽ നിന്നീ മഹാവ്യാധി പോകുംവരെ
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ..
ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷമാക്കീടാം

ശിഖ സുധീർ
3B രാമകൃഷ്ണ ഹൈ സ്കൂൾ ഒളവിലം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത