"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍4=  വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
| പഠന വിഭാഗങ്ങള്‍4=  വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
| പഠന വിഭാഗങ്ങള്‍4=  ഹയര്‍ സെക്കന്ററി
| പഠന വിഭാഗങ്ങള്‍5=  ഹയര്‍ സെക്കന്ററി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 1038
| ആൺകുട്ടികളുടെ എണ്ണം= 1038

07:52, 22 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ
വിലാസം
കല്പറ്റ

വയനാട് ജില്ല
സ്ഥാപിതം26 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-07-2010Gvhsskalpetta



ചരിത്രം

മുണ്ടേരി ഹരിജന്‍ വെല്‍ഫെയര്‍ സ്ക്കൂള്‍ എന്നപേരില്‍ 1928 ല്‍ സ്ഥാപിതമായി. ആദ്യം ഇന്നത്തെ കേന്ദ്രീയ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ആരംഭിച്ചു വെങ്കിലും പിന്നീട് പൂളപ്പൊയില്‍ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. വീണ്ടും മുണ്ടേരി കവലയിലെ കൃഷ്ണഗൗഡരുടെ സ്ഥലത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകള്‍ തയ്യാറായിവരുന്നു. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്. എസ്.
  • സ്റ്റുഡന്റ് പോലീസ്
  • ജെ. ആര്‍. സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1928 - പിഷാരടി
19 - (വിവരം ലഭ്യമല്ല)
1930- ചന്തു മാസ്റ്റര്‍
1929 - 41 ഇട്ട്യര് പുണ്യാര്
1941 - 42 ചാപ്പുണ്ണി മാസ്ററര്‍
1942 - 51 -നമ്പ്യാര് 1951 - 55 ദാമോദരന്‍ നമ്പ്യാര്‍
1955- 58 കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി