"രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/അക്ഷരവൃക്ഷം/കേരളം നേരിട്ട മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=  3
| color=  3
}}
}}
{{Verified1|name=supriya| തരം=  കഥ}}
{{Verified1|name=supriyap| തരം=  കഥ}}

18:24, 5 മേയ് 2020-നു നിലവിലുള്ള രൂപം

കേരളം നേരിട്ട മഹാമാരി

വാഹനങ്ങളില്ല,നിരത്തിൽ ജനങ്ങളുടെ സാന്നിധ്യമില്ല,ഫാക്ടറിയിൽ നിന്നുള്ള പുഴമലിനീകരണമില്ല,ജലമലിനീകരണമില്ല. ഇതൊക്കെ പറയുമ്പോൾ എന്തുപറ്റി മനുഷ്യർക്ക്?എന്ന ചോദ്യത്തിന് പ്രാധാന്യമേറുന്നു.

    "വലിയ പാമ്പിന്റെ  വായിൽ അകപ്പെട്ടതുപോലെ"മനുഷ്യർ ഇരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അതിനുപിന്നിൽ ഒരു കഥയുണ്ട്. 
    "രാവിലെ എഴുന്നേൽക്കാനാവാതെ അവൻ കിടക്കയിൽ തന്നെ കിടന്നു. നേരമേറെയായിട്ടും അവനെ കാണാഞ്ഞിട്ട് അമ്മ മുറിയിലേക്ക് വന്നു നോക്കി. അമ്മ അവന്റെ അടുത്ത് ചെന്നുനോക്കിയപ്പോൾ ദേഹമാസകലം ചുട്ടുപൊള്ളുന്നു."രണ്ടു ദിവസമേ ആയിട്ടുള്ളൂ വിദേശത്തുനിന്നു വന്നിട്ട്. പനി വരാൻ മാത്രം എവിടേക്കും യാത്ര പോയില്ലല്ലോ."അമ്മ പറഞ്ഞു.മകനെയും കൂട്ടി അമ്മ ആശുപത്രിയിലേക്ക് പോയി.

ഡോക്ടറുടെ നിർദേശപ്രകാരം നിരവധി ടെസ്റ്റുകൾ നടത്തി അവർ വീട്ടിലേക്ക് മടങ്ങി.ടെസ്റ്റ് റിസൾട്ടിൽ അവന് വൈറസ് ബാധ സ്ഥിരീകരിച്ചു.ആശുപത്രി അധികൃതർ വേഗം അവനെ വീട്ടിൽ നിന്നും മാറ്റാൻ ആവശ്യപ്പെട്ടു.തന്റെ മകന്റെ രോഗാവസ്ഥ കണ്ട് ആ മനസ്സ് നീറിപുകഞ്ഞു.തന്റെ മകന്റെ ജീവൻ തിരിച്ചുതരാൻ വേണ്ടി പിന്നീടുള്ള ഓരോ ദിവസവും ആ അമ്മ മനസ്സുരുകി പ്രാർത്ഥിച്ചു. ഈ അമ്മയോടും വീട്ടുകാരോടും നിരീക്ഷണത്തിൽ ലിരിക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. വീട്ടുകാരിൽ ഓരോരുത്തർക്കായി രോഗം സ്ഥിരീകരിച്ചു.പിന്നീട് കേരളമാകെ വൈറസ് ബാധ പടർന്നുപിടിച്ചു. ഡോക്ടർമാരുടെ ചികിത്സയ്ക്കൊടുവിൽ കുട്ടിയും വീട്ടുകാരും രോഗമുക്തി നേടി." കേരളം നേരിടേണ്ടിവന്ന കൊറോണ പിന്നീടുള്ള ദിനങ്ങളിൽ കേരളമാകെ അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്ക് മാറ്റപ്പെട്ടു.വാഹനങ്ങൾ ഇല്ലാതെയും കടകൾ ഇല്ലാതെയും സാധാരണക്കാർ വ വഴിമുട്ടി. ഒരു ഭാഗത്ത് രാപ്പകൽ ഭേദമില്ലാതേ കൊറോണ എന്ന മഹാമാരിയെ കേരളം ഇല്ലാതാക്കാൻ ശ്രമിച്ചിപ്പോൾ,മറുവശത്ത് ലോകത്താകമാനം ഒരു ലക്ഷത്തിൽ ഏറെപേരുടെ ജീവൻ പൊലിഞ്ഞു പോയി.

നിവേദിത കെ സി
X രാമകൃഷ്ണ ഹൈ സ്കൂൾ ഒളവിലം
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ