"ഗവ, യു പി സ്കൂൾ, നീർച്ചാൽ/അക്ഷരവൃക്ഷം/ഭയം വേണ്ട , ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്ത് സിദ ടി.പി
| പേര്= ഫാത്തിമത്ത് സിദ ടി.പി
| ക്ലാസ്സ്=ആറാം തരം    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:07, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഭയം വേണ്ട , ജാഗ്രത മതി

ഇന്ന് കോ വിഡ് 19 എന്ന കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്നു. ആരും കൊറോണയെ ഭയപ്പെടരുത്, ജാഗ്രതയോടെ നേരിടുക.

1. വീട്ടിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക.
2. കൈകൾ രണ്ടും ഹാൻഡ് വാഷ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക.
3. പുറത്തേക്ക് പോകുമ്പോൾ നിർബന്ധമായും മാസ്ക്ക് ഉപയോഗിക്കുക.
4. അനാവശ്യമായി ഹോസ്പിറ്റൽ സന്ദർശിക്കാതിരിക്കുക.
5. സാമൂഹിക അകലം പാലിക്കു.

നമ്മൾ വിചാരിച്ചാൽ ഈ മഹാമാരിയെ ലോകത്തിൽ നിന്നും തുടച്ചു നീക്കാം. എല്ലാവരും ജാഗ്രതയോടെ നീങ്ങുക. വീട്ടിൽ സുരക്ഷിതരായിരിക്കുക.


ഫാത്തിമത്ത് സിദ ടി.പി
6 എ ജി.യു.പി.എസ്.നീർച്ചാൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം