"പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(kavitha2)
 
(ചെ.) (sha)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
<center> <poem>


വരി 9: വരി 15:
  പുണർന്നിരുന്നു നാം മാനസങ്ങളാൽ !
  പുണർന്നിരുന്നു നാം മാനസങ്ങളാൽ !
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=ശബ്നം KP
| ക്ലാസ്സ്=5 E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=PTMAUPS MULLIAKURSSI          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=48342
| ഉപജില്ല=MELATTUR      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=VANDOOR 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:07, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം


അതിജീവനം


ഓഖിയും പ്രളയവും താണ്ടിയവർ നാം,
 കരുത്തു നേടി നാം ചെറുത്തു നേടി നാം
 അതിജീവിക്കും നാം ഈ വിപത്തിനെ
 പ്രതിരോധിക്കും നാം ഈ ദുരന്തത്തെ
 അകലം പാലിക്കാം വിട്ടു നിന്നിടാം
 അകന്നിടുന്നതീ ദേഹങ്ങൾ മാത്രം
 പുണർന്നിരുന്നു നാം മാനസങ്ങളാൽ !
 

ശബ്നം KP
5 E PTMAUPS MULLIAKURSSI
MELATTUR ഉപജില്ല
VANDOOR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത