"ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/പാഠം ഒന്ന് - കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പാഠം ഒന്ന് - കൊറോണ | color= 4 }} പാഠം 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 29: വരി 29:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= ലേഖനം}}
{{Verification4|name=Bmbiju| തരം=കവിത}}

17:53, 5 മേയ് 2020-നു നിലവിലുള്ള രൂപം

പാഠം ഒന്ന് - കൊറോണ

പാഠം 1 കൊറോണ ::: ഭക്ഷണം ചവറ്റു കൊട്ടയിലെറിഞ്ഞവരും മതത്തിന്റെ പേരിൽ തമ്മിലടിച്ചവരും പണത്തിന്റെ പേരിൽ അഹങ്കരിച്ചവരും പീഡനം ഹോബിയാക്കിയവരും ബന്ധങ്ങൾ എല്ലാം ഭേദിച്ചു മാതാ പിതാക്കളെ വൃദ്ധ സദനത്തിൽ അടച്ചവരും ഇതാണ് ജീവിതമെന്നു കരുതി അഹങ്കരിച്ചു നമ്മൾ !!! പഠിച്ചില്ലേ നമ്മൾ പാഠം പലതും, കൊറോണ എന്ന ഞാൻ പഠിപ്പിച്ചില്ലേ നിന്നെ. നിർത്തൂ മനുഷ്യാ നിൻ പെയ്ക്കൂത്, എനിക്ക് നീയും അവനും ഒരുപോൽ. ഇനിയെങ്കിലും നല്ലൊരു മനുഷ്യനായി ജീവിക്കൂ. നമ്മുടെ നാടിനെ രക്ഷിക്കൂ !!.

ലഹൻ സിർഫാൻ
5 C ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത