"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin32015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അക്ഷരവൃക്ഷം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
| സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=32015 | | സ്കൂൾ കോഡ്=32015 | ||
| ഉപജില്ല= | | ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കോട്ടയം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
17:37, 5 മേയ് 2020-നു നിലവിലുള്ള രൂപം
അക്ഷരവൃക്ഷം
മീനു വലിയ വാശിക്കാരിയാണ്. ഒരു ദിവസം അവളുടെ അമ്മ മാർക്കറ്റ പോകാനൊരുകയായിരുന്നു അമ്മ മാസ്ക് ധരിക്കിന്നത് കണ്ട് അവൾ ചോദിച്ചു : എന്തിനാണമ്മേ മാസ്ക്ക് ധരിക്കുന്നത് ? അമ്മ പറഞ്ഞു, മോളേ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. കാരണം, കൊറോണ പടരുന്നത് നമ്മൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന സ്രവങ്ങൾ മൂലമാണ്. അതുകൊണ്ടാണ് നാം മാസ്ക് ധരിക്കുന്നത്. ഇതു പറഞ്ഞിട്ട് അമ്മ മാർക്കറ്റിൽ പോയി. അമ്മ തിരിച്ചു വന്നപ്പോൾ മീനു പറഞ്ഞു, അവൾക്ക് പാർക്കിൽ പോകണമെന്ന്. അവളോട് അമ്മ പറഞ്ഞു, മോളേ, നമ്മളിപ്പോൾ പുറത്ത് പോകുന്നത് നന്നല്ല. മോളേ, ഇത് ലോക്- ഡൗൺ കാലമാണ്. നമ്മുടെ സുരക്ഷയ്ക്കായി ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം, പരമാവധി പുറത്തിറങ്ങരുത്. നമ്മളിൽ നിന്ന് രോഗം മറ്റൊരാളിലേക്ക് പകരാൻ അനുവദിക്കില്ലാ എന്ന തീരുമാനം സ്വീകരിക്കണം... മീനുവിന് കാര്യം മനസിലായി. അവൾ പറഞ്ഞു, എന്നാൽ നമുക്ക് കൊറോണയെ ഓടിച്ചിട്ട് പുറത്തിറങ്ങാം... അമ്മ ചിരിച്ചു. എന്നിട്ട് ബാഗിൽ നിന്ന് ഒരു കുപ്പി എടുത്തു. അമ്മ പറഞ്ഞു, ഇതാണ് ഹാന്റ് സാനിട്ടൈസർ. ഇതുപയോഗിച്ച് കൈകൾ വൃത്തിയാക്കുക, സോപ്പും ഉപയോഗിക്കുക. പുരത്തുപോയി വരുമ്പോൾ നിർബന്ധമായും കഴുകണം. മൂനുവിന് കൊറോണയുടെ ഗൗരവം മനസ്സിലായി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ