"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big><big>അതിജീവനം </big></big> <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| കളർ =  1  
| കളർ =  1  
}}
}}
{{Verification4|name= Anilkb| തരം=കവിത }}

17:36, 5 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഒന്നായിടാം നമുക്ക് ഒരുമിച്ച് പോരാടാം
കൊറോണ എന്ന വൈറസിനെതിരെ
അനുസരിച്ചിടാം
അതിജീവനക്കാരുടെ വാക്കുകൾ
ഒരുമിച്ച് നിന്ന് പ്രതിരോധിക്കാം
കൊറോണ എന്ന വൈറസിനെ
സോപ്പുകൾ കൊണ്ടുനാം കൈകൾ കഴുകണം
മുഖാവരണം ധരിക്കണം
തുരത്താം നമുക്ക് ഈ മഹാമാരിയെ


   

കിരൺ സിജു
3 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത