ഒന്നായിടാം നമുക്ക് ഒരുമിച്ച് പോരാടാം കൊറോണ എന്ന വൈറസിനെതിരെ അനുസരിച്ചിടാം അതിജീവനക്കാരുടെ വാക്കുകൾ ഒരുമിച്ച് നിന്ന് പ്രതിരോധിക്കാം കൊറോണ എന്ന വൈറസിനെ സോപ്പുകൾ കൊണ്ടുനാം കൈകൾ കഴുകണം മുഖാവരണം ധരിക്കണം തുരത്താം നമുക്ക് ഈ മഹാമാരിയെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത