"കുറുവ യു പി സ്കൂൾ/അക്ഷരവൃക്ഷം/'''പ്രളയം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='''പ്രളയം''' <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
}}
}}
  <center> < >
  <center> < >
കേരളത്തെനടുക്കിയപ്രകൃതിദുരന്തമായിരുന്നു പ്രളയം. തുടർച്ചയായിരണ്ടുവർഷമായിപ്രളയംകേരളത്തെവിഴുങ്ങുന്നു.നീണ്ട20വർഷത്തിന്ശേഷമാണ്കേരളംഇത്തരമൊരുദുരന്തമനുഭവിച്ചത്.2018,19 വർഷങ്ങളിലാണ് പ്രളയത്തെ കേരളീയർ നേരിടുന്നത്.പതിനായിരത്തിലധികം ജീവനും,പാർപ്പിടങ്ങളും പ്രളയത്തിൽ നശിച്ചു .തലചായ്‌ക്കാൻ ഇടമില്ലാതെ ആയിരകണക്കിന് ആളുകൾ  ദുരിതാശ്വാസക്യാമ്പുകളെയാണ്ആശ്രയിച്ചിരുന്നത്.ഏകദേശം  
കേരളത്തെനടുക്കിയപ്രകൃതിദുരന്തമായിരുന്നു പ്രളയം. തുടർച്ചയായിരണ്ടുവർഷമായിപ്രളയംകേരളത്തെവിഴുങ്ങുന്നു.നീണ്ട20വർഷത്തിന്ശേഷമാണ്കേരളംഇത്തരമൊരുദുരന്തമനുഭവിച്ചത്.2018,19 വർഷങ്ങളിലാണ് പ്രളയത്തെ കേരളീയർ നേരിടുന്നത്.പതിനായിരത്തിലധികം ജീവനും,പാർപ്പിടങ്ങളും പ്രളയത്തിൽ നശിച്ചു .
ഇ രുപത്തിയൊന്നുകോടിയുടെനഷ്ടംകേരളത്തിനുണ്ടായി.എത്രയോകുട്ടികൾഅനാഥരായി.കർഷകരുടെവയലുംവിളവുംവെള്ളത്തിലായി.മലമ്പ്രദേശങ്ങൾഉരുൾപൊട്ടലിലുംമണ്ണിടിച്ചിലിലുംപെട്ട് നശിച്ചു.കേരളത്തിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പ്രളയത്തിൽപെട്ടവരെ രക്ഷിക്കാൻ അഹോരാത്രം പരിശ്രമിച്ചു. പ്രളയക്കെടുതിയിൽ നിന്ന് രക്ഷപ്പെടാൻ നാവികസേനയും ജനങ്ങൾക്ക് സഹായത്തിനെത്തി.ഡാമുകൾ തുറന്നുവിട്ടതും വെള്ളപ്പൊക്കത്തിന്കാരണമായി.ഇപ്പോഴുംവികസനത്തിനായികേരളംമുന്നേറിക്കൊണ്ടിരിക്കുകയാണ്.  കാരണമായി.  
തലചായ്‌ക്കാൻ ഇടമില്ലാതെ ആയിരകണക്കിന് ആളുകൾ  ദുരിതാശ്വാസക്യാമ്പുകളെയാണ്ആശ്രയിച്ചിരുന്നത്.ഏകദേശം ഇരുപത്തിയൊന്നുകോടിയുടെനഷ്ടംകേരളത്തിനുണ്ടായി.എത്രയോകുട്ടികൾഅനാഥരായി.കർഷകരുടെവയലുംവിളവുംവെള്ളത്തിലായി.മലമ്പ്രദേശങ്ങൾഉരുൾപൊട്ടലിലുംമണ്ണിടിച്ചിലിലുംപെട്ട് നശിച്ചു.കേരളത്തിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പ്രളയത്തിൽപെട്ടവരെ രക്ഷിക്കാൻ അഹോരാത്രം പരിശ്രമിച്ചു. പ്രളയക്കെടുതിയിൽ നിന്ന് രക്ഷപ്പെടാൻ നാവികസേനയും ജനങ്ങൾക്ക് സഹായത്തിനെത്തി.ഡാമുകൾ തുറന്നുവിട്ടതും വെള്ളപ്പൊക്കത്തിന്കാരണമായി.ഇപ്പോഴുംവികസനത്തിനായികേരളംമുന്നേറിക്കൊണ്ടിരിക്കുകയാണ്.  കാരണമായി.  
കേരളത്തിന്സാമ്പത്തികസഹായങ്ങൾലഭിച്ചു.ദുരിതാശ്വാസ
കേരളത്തിന്സാമ്പത്തികസഹായങ്ങൾലഭിച്ചു.ദുരിതാശ്വാസ
ക്യാമ്പിൽ കഴിയുന്നവർക്കായി ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും മറ്റു നിത്യോപയോഗസാധനങ്ങളും നാനാഭാഗത്തുമുള്ള ജനങ്ങൾ നല്‌കി .പ്രകൃതിയുടെ താണ്ഡവത്തിനു ഇരയായത് കേരളമായിരുന്നു.15 വർഷങ്ങൾക്കുമുമ്പ് ഡിസംബറിൽ തിരുവനന്തപുരത്തു സുനാമി കൊടുങ്കാറ്റ് ആഞ്ഞടിച്ചിരുന്നു.എന്നാൽ സുനാമിയെ അതിജീവിച്ചതുപോലെ പ്രളയത്തെയും കേരളജനത അതിജീവിച്ചു.
ക്യാമ്പിൽ കഴിയുന്നവർക്കായി ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും മറ്റു നിത്യോപയോഗസാധനങ്ങളും നാനാഭാഗത്തുമുള്ള ജനങ്ങൾ നല്‌കി .പ്രകൃതിയുടെ താണ്ഡവത്തിനു ഇരയായത് കേരളമായിരുന്നു.15 വർഷങ്ങൾക്കുമുമ്പ് ഡിസംബറിൽ തിരുവനന്തപുരത്തു സുനാമി കൊടുങ്കാറ്റ് ആഞ്ഞടിച്ചിരുന്നു.എന്നാൽ സുനാമിയെ അതിജീവിച്ചതുപോലെ പ്രളയത്തെയും കേരളജനത അതിജീവിച്ചു.
വരി 24: വരി 24:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}
{{verified1|name=Kannankollam|തരം=ലേഖനം}}

17:30, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രളയം
< >

കേരളത്തെനടുക്കിയപ്രകൃതിദുരന്തമായിരുന്നു പ്രളയം. തുടർച്ചയായിരണ്ടുവർഷമായിപ്രളയംകേരളത്തെവിഴുങ്ങുന്നു.നീണ്ട20വർഷത്തിന്ശേഷമാണ്കേരളംഇത്തരമൊരുദുരന്തമനുഭവിച്ചത്.2018,19 വർഷങ്ങളിലാണ് പ്രളയത്തെ കേരളീയർ നേരിടുന്നത്.പതിനായിരത്തിലധികം ജീവനും,പാർപ്പിടങ്ങളും പ്രളയത്തിൽ നശിച്ചു . തലചായ്‌ക്കാൻ ഇടമില്ലാതെ ആയിരകണക്കിന് ആളുകൾ ദുരിതാശ്വാസക്യാമ്പുകളെയാണ്ആശ്രയിച്ചിരുന്നത്.ഏകദേശം ഇരുപത്തിയൊന്നുകോടിയുടെനഷ്ടംകേരളത്തിനുണ്ടായി.എത്രയോകുട്ടികൾഅനാഥരായി.കർഷകരുടെവയലുംവിളവുംവെള്ളത്തിലായി.മലമ്പ്രദേശങ്ങൾഉരുൾപൊട്ടലിലുംമണ്ണിടിച്ചിലിലുംപെട്ട് നശിച്ചു.കേരളത്തിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പ്രളയത്തിൽപെട്ടവരെ രക്ഷിക്കാൻ അഹോരാത്രം പരിശ്രമിച്ചു. പ്രളയക്കെടുതിയിൽ നിന്ന് രക്ഷപ്പെടാൻ നാവികസേനയും ജനങ്ങൾക്ക് സഹായത്തിനെത്തി.ഡാമുകൾ തുറന്നുവിട്ടതും വെള്ളപ്പൊക്കത്തിന്കാരണമായി.ഇപ്പോഴുംവികസനത്തിനായികേരളംമുന്നേറിക്കൊണ്ടിരിക്കുകയാണ്. കാരണമായി. കേരളത്തിന്സാമ്പത്തികസഹായങ്ങൾലഭിച്ചു.ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കായി ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും മറ്റു നിത്യോപയോഗസാധനങ്ങളും നാനാഭാഗത്തുമുള്ള ജനങ്ങൾ നല്‌കി .പ്രകൃതിയുടെ താണ്ഡവത്തിനു ഇരയായത് കേരളമായിരുന്നു.15 വർഷങ്ങൾക്കുമുമ്പ് ഡിസംബറിൽ തിരുവനന്തപുരത്തു സുനാമി കൊടുങ്കാറ്റ് ആഞ്ഞടിച്ചിരുന്നു.എന്നാൽ സുനാമിയെ അതിജീവിച്ചതുപോലെ പ്രളയത്തെയും കേരളജനത അതിജീവിച്ചു.

</ >
ദിയ കെ
VII B കുറുവ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം