Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=പ്രകൃതി സുന്ദരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| കിളികൾ പറഞ്ഞു പതിവു -
| |
| പോലിന്ന് സൂര്യനുദിച്ചുവെന്ന്
| |
| കാറ്റുപറഞ്ഞു മുറ്റത്തെ മുല്ലയിൽ
| |
| പൂവ് വിരിഞ്ഞു വെന്ന്.....
| |
| പൂമ്പാറ്റ പറഞ്ഞു പൂന്തേന്നിന്
| |
| നല്ല മധുരമെന്ന് .....
| |
| കാർമേഘം പറഞ്ഞു
| |
| കുളിരേകുന്നൊരു പുതുമഴ നൽകുമെന്ന്
| |
| മഴയും പറഞ്ഞു നിറമുള്ള നല്ലൊരു
| |
| മഴവില്ല് തെളിയുമെന്ന്
| |
| മരങ്ങൾ പറഞ്ഞു കിളികളുെടെ
| |
| പാട്ടുകൾ മധുരമൂറുന്നുവെന്ന്
| |
| പ്രകൃതിയാൽ മൂടിയ ഭൂമി ..
| |
| ഇന്നെത്ര സുന്ദരം .....
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ബ്രീധ ബി ആർ
| |
| | ക്ലാസ്സ്=1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44327
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sathish.ss|തരം=കവിത}}
| |
17:27, 5 മേയ് 2020-നു നിലവിലുള്ള രൂപം