"ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/അക്ഷരവൃക്ഷം/അന്നത്തെ കാലവും ഇന്നത്തെ കാലവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അന്നത്തെ കാലവും ഇന്നത്തെ കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

17:21, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അന്നത്തെ കാലവും ഇന്നത്തെ കാലവും

പണ്ട് നമ്മുടെ നാട്ടിൽ നല്ലവരായ ,നല്ല മനസുള്ള ,കള്ളവും ചതിയും ഇല്ലാത്ത മനുഷ്യർ ആയിരുന്നു . അവർ പ്രകൃതിയെ സ്നേഹിച്ചിരുന്നു .എന്നാൽ ഇപ്പോഴത്തെ തലമുറ ആണെങ്കിലോ.... അവർ കാടെല്ലാം വെട്ടി നശിപ്പിച്ചു ഫാക്റ്ററികളും ഫ്ലാറ്റുകളും പണിയുന്നു .അങ്ങനെ പ്രകൃതിയിലെ ജീവജാലങ്ങൾ നശിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഇപ്പോൾ പ്രകൃതി തന്നെ മനുഷ്യർക്ക് മനസിലാക്കി കൊടുക്കുന്നു ....പ്രളയത്തിന്റെ രൂപത്തിലും ....കൊറോണയുടെ രൂപത്തിലും .... ഇതിനെല്ലാം മാറ്റം വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം ......

പ്രകൃതി കെ ഏ
2 B ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്
‍‍ചേ൪ത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം